അന്ന് അഹങ്കാരിയെന്ന് കരുതി, ബ്ലോക്ക് ചെയ്തു; ഇന്ന് എത്ര പ്രശംസിച്ചിട്ടും മതിയാകുന്നില്ല; മഹിമയെ പുകഴ്ത്തി ഉണ്ണി മുകുന്ദൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അന്ന് അഹങ്കാരിയെന്ന് കരുതി, ബ്ലോക്ക് ചെയ്തു; ഇന്ന് എത്ര പ്രശംസിച്ചിട്ടും മതിയാകുന്നില്ല; മഹിമയെ പുകഴ്‌ത്തി ഉണ്ണി മുകുന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2024, 05:38 pm IST
FacebookTwitterWhatsAppTelegram

ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും കേന്ദ്രകഥാപാത്രങ്ങളായെത്തിയ പുതിയ ചിത്രമാണ് ജയ്​ഗണേഷ്. മാളികപ്പുറം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണിയും ആർഡിഎക്സിന് ശേഷം മഹിമയും എത്തുന്ന ചിത്രം കൂടിയാണിത്. വിഷു റിലീസായെത്തിയ സിനിമ കുടുംബ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടങ്ങി മുന്നേറുന്നതിനിടെ സഹപ്രവർത്തകയ്‌ക്ക് നന്ദിയറിച്ച് സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം മഹിമയെ പ്രശംസിക്കുകയും നന്ദിയറിയിക്കുകയും ചെയ്തത്. ജയ്​ഗണേഷിലെ നിധി എന്ന കഥാപാത്രത്തിന് വേണ്ടി മഹിമ സ്വീകരിച്ച പ്രയത്നത്തെ നടൻ അഭിനന്ദിച്ചു. കൂടെ നിന്നതിനും ജയ്​ഗണേഷിന്റെ ഭാ​ഗമായതിനും ഹൃദയത്തിൽ നിന്നും നന്ദിയറിയിക്കുന്നുവെന്നും സ്ക്രീൻ സ്പേസ് പങ്കിടാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

ഏഴ് വർഷങ്ങൾക്ക് മുമ്പ് മഹിമയെ വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്ത വ്യക്തിയാണ് ഉണ്ണി മുകുന്ദൻ. ഇക്കാര്യം അഭിമുഖത്തിലൂടെയായിരുന്നു മഹിമ വെളിപ്പെടുത്തിയത്. ഉണ്ണി മുകുന്ദന്റെ വാട്സ്ആപ്പ് നമ്പറിലേക്ക് മഹിമ അയച്ച വോയ്സ്-നോട്ടായിരുന്നു ‘ബ്ലോക്കിന്’ കാരണം. മഹിമയെ ഒരു അഹങ്കാരിയായി കണക്കാക്കിയ ഉണ്ണി, വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്യുകയായിരുന്നു. പിന്നീട് ജയ്​ഗണേഷിന് മുന്നോടിയായാണ് ബ്ലോക്ക് ലിസ്റ്റിൽ നിന്ന് മാറ്റിയതെന്നും ഇരുവരും വെളിപ്പെടുത്തി. ജയ്​ഗണേഷിലൂടെ ഇരുവരുടെയും സൗഹൃദവും ദൃഢമായിരുന്നു.

Tags: Unni MukundanJAI GANESH
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies