വീണ്ടും വില്ലനായി വില്ലൻചുമ..! ഈ ലക്ഷണങ്ങൾ ഉള്ളവർ സൂക്ഷിക്കണം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വീണ്ടും വില്ലനായി വില്ലൻചുമ..! ഈ ലക്ഷണങ്ങൾ ഉള്ളവർ സൂക്ഷിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2024, 07:13 pm IST
FacebookTwitterWhatsAppTelegram

കൊറോണയ്‌ക്ക് ശേഷം ചൈനയുൾപ്പെടെ പല രാജ്യങ്ങളെയും ആശങ്കയിലാഴ്‌ത്തി വില്ലൻചുമയുടെ വ്യാപനം. ചൈനയിൽ റിപ്പോർട്ട് ചെയ്ത നിരവധി മരണങ്ങൾക്ക് പുറമേ, യുഎസ്, യുകെ, ഫിലിപ്പീൻസ്, ചെക്ക് റിപ്പബ്ലിക്, നെതർലാൻഡ്‌സ് എന്നിവിടങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അധികവും കുട്ടികളിൽ കാണപ്പെടുന്ന അധികവും ഈ മാരകമായ പകർച്ചവ്യാധി വരും ദിവസങ്ങളിൽ ആശങ്കയുണ്ടാക്കുന്നതാണ്. നാഷണൽ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അഡ്മിനിസ്ട്രേഷന്റെ കണക്കനുസരിച്ച്, 2024 ലെ ആദ്യ രണ്ട് മാസങ്ങളിൽ 32,380 കേസുകൾ ചൈനയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ 13 പേർ മരിക്കുകയും ചെയ്തു. മുൻ വർഷത്തേക്കാൾ 20 മടങ്ങ് കൂടുതലാണിത്. ശരിയായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അതിവേഗം പടർന്നുപിടിക്കാവുന്ന രോഗമാണിത്. വില്ലൻചുമയെക്കുറിച്ച് കൂടുതലാറിയാം

എന്താണ് വില്ലൻചുമ?

ബോർഡെറ്റെല്ല പെർട്ടുസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് വില്ലൻചുമ. ഇതൊരു പകർച്ചവ്യാധിയാണ്. ശിശുക്കളിലും കൊച്ചുകുട്ടികളിലുമാണ് വില്ലൻചുമ കൂടുതലായി കാണുന്നത്. ചുമയ്‌ക്കുമ്പോഴോ തുമ്മുമ്പോഴോ രോഗബാധിതനായ വ്യക്തി ഉത്പാദിപ്പിക്കുന്ന സ്രവങ്ങളിലൂടെയാണ് രോഗം അതിവേഗത്തിൽ പകരുന്നത്.

ലക്ഷണങ്ങൾ

മൂക്കടപ്പ്, ജലദോഷം, നേരിയ പനി, ചുമ തുടങ്ങിയ പൊതുവായ ലക്ഷങ്ങളാണ് പ്രാരംഭ ഘട്ടത്തിൽ പ്രകടമാകുന്നത്. ഗുരുതരമായ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതുവരെ ഇത് രോഗനിർണയം ബുദ്ധിമുട്ടാക്കുന്നു. ന്യുമോണിയ, അപസ്മാരം, മസ്തിഷ്ക ക്ഷതം തുടങ്ങിയ ചില ഗുരുതരമായ സങ്കീർണതകളും വില്ലൻചുമയ്‌ക്കുണ്ടാകാം.

രോഗനിർണ്ണയം

ലബോറട്ടറി പരിശോധനകളായ പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ), ശ്വാസകോശ സ്രവങ്ങളുടെ സാംപ്ലിങ് എന്നിവയിലൂടെ ബോർഡെറ്റെല്ല പെർട്ടുസിസ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി രോഗം നിർണയിക്കാൻ കഴിയും.

പ്രതിരോധം

കുട്ടികൾക്കായി ഡി ടാപ് (DTaP) വാക്സിൻ ആണ് കൂടുതൽ അഭികാമ്യം. മുതിർന്നവർക്ക് ബോർഡെറ്റെല്ല പെർട്ടുസിസ് ബാക്ടീരിയയിൽ നിന്നും സംരക്ഷണം നൽകുന്ന റ്റി ടാപ് (Tdap ) വാക്സിനാണ് ഉപയോഗിക്കുന്നത്.

Tags: ChinasymptomsWhooping cough
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies