അജ്ഞാതർക്ക് നന്ദി..! നീതി നടപ്പിലായി; സരബ്ജിത് ഘാതകന്റെ കൊലയിൽ പ്രതികരിച്ച് റൺദീപ് ഹൂഡ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അജ്ഞാതർക്ക് നന്ദി..! നീതി നടപ്പിലായി; സരബ്ജിത് ഘാതകന്റെ കൊലയിൽ പ്രതികരിച്ച് റൺദീപ് ഹൂഡ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2024, 10:49 pm IST
Facebook
Twitter
WhatsAppTelegram

ചാരവൃത്തി ആരോപിച്ച് പാകിസ്താൻ ജയിലിലടച്ച സരബ്ജിത് സിം​ഗിനെ കൊലപ്പെടുത്തിയ അമീർ സർഫറാസിനെ അജ്ഞാതർ വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടനും സംവിധായകനുമായ രൺദീപ് ഹൂഡ. തമ്പ എന്ന് വിളിക്കുന്ന അമീർ സർഫറാസ് എന്ന അധോലോക കുറ്റവാളിയെ ബൈക്കിലെത്തിയ അജ്ഞാത സംഘമാണ് ലഹോറിലെ ഇസ്ലാം പുരയിൽ വെടിവച്ച് കൊന്നത്. ഇതിന് പിന്നാലെയാണ് നടൻ വാർത്ത പങ്കുവച്ചുകൊണ്ട് പ്രതികരിച്ചത്.  സരബ്ജിത് സിം​ഗിന്റെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിച്ചത് രൺദീപ് ഹൂഡയായിരുന്നു. അജ്ഞാതരായ മനുഷ്യർക്ക് നന്ദി ഇന്ന് നീതി നടപ്പായിരിക്കുന്നു എന്നായിരുന്നു പ്രതികരണം.

എക്സിലാണ് താരം കുറിപ്പ് പങ്കുവച്ചത്. ‘കർമ്മ.. അജ്ഞാതരായ മനുഷ്യർക്ക് നന്ദി. രക്തസാക്ഷി സരബ്ജിത് സിംഗിന് ഇന്ന് നീതി ലഭിച്ചിരിക്കുന്നു”- ഹൂഡ കുറിച്ചു. പഞ്ചാബ് സ്വദേശിയായ സരബ്ജിത് സിം​ഗിനെ ചാരവൃത്തി ആരോപിച്ച 1990ലാണ് പാകിസ്താൻ അനധികൃതമായി പിടികൂടുന്നത്. പിന്നാലെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കുടുംബവും ഇന്ത്യയും ആരോപണങ്ങൾ പാകിസ്താന്റെ നിഷേധിച്ചു. 23 വർഷത്തോളം പാകിസ്താൻ ജയിലിൽ കഴിഞ്ഞ സരബ്ജിത് മേയ് 2013 ന് ലാഹോർ ആശുപത്രിയിലാണ് മരിക്കുന്നത്. 2016ലാണ് ഹൂ‍ഡ അഭിനയിച്ച ചിത്രം പുറത്തുവരുന്നത്. ഐശ്വര്യ റായ് ബച്ചനും ദർശൻ കുമാറും റിച്ച ഛദ്ദയും മുഖ്യ കഥാപാത്രങ്ങളായ ചിത്രത്തിൽ രൺ​ദീപ് ഹൂഡയുടെ പ്രകടനം വലിയ ജനപ്രീതി നേടി.

അഫ്സൽ ​ഗുരുവിന്റെ തൂക്കിലേറ്റിയതിന് പിന്നാലെ കോട് ലഖ്പത് ജയിലിൽ തടവിലായിരുന്നു സരബ്ജിത്തിനെ സർഫറാസും സംഘവും ക്രൂരമായി മർദ്ദനത്തിനിരയാക്കി. തലച്ചോറിന് മാരകമായി ക്ഷതമേറ്റതിനെ തുടർന്ന് ലാഹോറിലെ ജിന്ന ആശുപത്രിയിൽ 49-കാരൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Tags: UnknownSarabjit SinghAmir SarfarazmenRandeep HoodaThanks
Share
Tweet
SendShare

More News from this section

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

Latest News

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies