ബയേണിന്റെ ആധിപത്യം അവസാനിച്ചു, ജർമ്മൻ ഫുട്‌ബോളിൽ ഇത് പുതുചരിത്രം; ബുണ്ടസ് ലിഗ കീരിടം സ്വന്തമാക്കി ബയെർ ലെവർക്യൂസൻ
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ബയേണിന്റെ ആധിപത്യം അവസാനിച്ചു, ജർമ്മൻ ഫുട്‌ബോളിൽ ഇത് പുതുചരിത്രം; ബുണ്ടസ് ലിഗ കീരിടം സ്വന്തമാക്കി ബയെർ ലെവർക്യൂസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2024, 09:46 am IST
Facebook
Twitter
WhatsAppTelegram

 

ബയേൺ മ്യൂണിക്കിന്റെ 11 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് ബുണ്ടസ് ലിഗ കിരീടം നേടി ബയെർ ലെവർക്യൂസൻ. സീസണിൽ ഇനിയും അഞ്ച് മത്സരങ്ങൾ ബാക്കി നിൽക്കെയാണ് ലെവർക്യൂസൻ തങ്ങളുടെ കന്നികിരീടം സ്വന്തമാക്കിയത്. 2011-12 സീസണിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് ശേഷം ബുണ്ടസ്ലിഗ കിരീടം നേടുന്ന ആദ്യ ടീമാണ് ലെവർകൂസൻ.

സാബി അലോൻസോയുടെ ലെവർക്യൂസൻ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് വെർഡർ ബ്രെമനെ തോൽപ്പിച്ചാണ് കിരീടം ഉറപ്പിച്ചത്. ഫ്‌ലോറിയൻ വിർട്‌സിന്റെ ഹാട്രിക് ഗോളുകൾ ലെവർക്യൂസന്റെ വിജയത്തിന് ഇരട്ടി മധുരം പകർന്നു. 25-ാം മിനിറ്റിലാണ് ലെവർക്യൂസന്റെ ആദ്യ ഗോൾ. ജോനാസ് ഹോഫ്മാനെ പെനാൽറ്റി ബോക്സിനുള്ളിൽ വീഴ്‌ത്തിയതിന് ലഭിച്ച പെനാൽറ്റി വിക്ടർ ബോണിഫേസ് ഗോളാക്കി മാറ്റി. 38-ാം മിനിറ്റിൽ അമിൻ അഡ്ലിയും ലെവർക്യൂസനായി വലകുലുക്കി. ഫ്‌ലോറിയൻ വിർട്‌സ് (68,83,20) മൂന്ന് തവണ പന്ത് ലക്ഷ്യത്തിലെത്തിച്ചു.

29 മത്സരങ്ങൾ പൂർത്തിയാക്കുമ്പോൾ 25 ജയം ഉൾപ്പടെ 79 പോയിന്റാണ് ബയെർ ലെവർക്യൂസനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബയേൺ മ്യൂണിക് 29 മത്സരങ്ങളിൽ നിന്ന് 63 പോയിന്റ് നേടി.1993ന് ശേഷം ഇതാദ്യമായാണ് ലെവർക്യൂസൻ ഒരു കിരീടം സ്വന്തമാക്കുന്നത്. ഒരു സീസണിൽ ഏറ്റവുമധികം തോൽവിയറിയാത്ത മത്സരങ്ങൾ എന്ന ബുണ്ടസ് ലിഗ റെക്കോർഡും ബയെർ ലെവർക്യൂസൻ സ്വന്തമാക്കി.

 

Tags: bundesligaBayer Leverkusen
Share
Tweet
SendShare

More News from this section

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

Latest News

കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്ത ടിവി അവതാരക, ഒടുവിൽ ലഹരിക്കേസിലെ പ്രതി; സാറ ഖലീഫയ്‌ക്ക് വധശിക്ഷ; 39 കാരിയെ പ്രശസ്തയാക്കിയത് മിഷൻ ഇംപോസിബിൾ’

‘സ്ത്രീകൾ പുറത്തിറങ്ങിയാൽ നാശമെന്ന് പറഞ്ഞത് മൗദൂദി’; പുസ്തകം തലയണക്കടിയിൽ വെച്ചിട്ട് കാര്യമില്ല; ജമാഅത്തെ ഇസ്ലാമിക്കെതിരെ എ.പി. അബ്ദുൽ ഹക്കിം അസ്ഹരി

ആണുകളെ പ്രകോപ്പിക്കുന്ന തരത്തിൽ വസ്ത്രം ധരിച്ചാൽ സ്ത്രീകൾ കൈയ്യേറ്റമുണ്ടാകും; വീണ്ടും സ്ത്രീവിരുദ്ധ പരാമർശവുമായി സമസ്ത

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയുടെ ബാഗിൽ നിന്ന് സ്വർണമോതിരം മോഷ്ടിച്ചു; യുവതി പിടിയിൽ

കുന്നംകുളത്ത് കാർ ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം; കാർ ഡ്രൈവർ ഒളിവിൽ

ചുവപ്പുനാടകൾ അഴിപ്പിച്ചു; തൃശ്ശൂർ ജനറൽ ആശുപത്രിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പദ്ധതിക്ക് ഭരണാനുമതി; ആധുനിക ലാബ് ഉടൻ

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies