പള്ളിയിൽ വച്ച് ബിഷപ്പിനെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്; ബിഷപ്പിന്റെ മുഖത്തും കഴുത്തിലും കുത്തേറ്റു; ദൃശ്യങ്ങൾ പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പള്ളിയിൽ വച്ച് ബിഷപ്പിനെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്; ബിഷപ്പിന്റെ മുഖത്തും കഴുത്തിലും കുത്തേറ്റു; ദൃശ്യങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2024, 05:49 pm IST
FacebookTwitterWhatsAppTelegram

കാൻബെറ: ഓസ്ട്രേലിയയിൽ ബിഷപ്പിന് നേരെ ആക്രമണം. പള്ളിയിൽ പ്രസം​ഗിക്കുകയായിരുന്ന ബിഷപ്പിനെ യുവാവ് കുത്തിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ബിഷപ്പ് മാർ മാറി ഇമ്മാനുവലിനാണ് പരിക്കേറ്റത്. സിഡ്നിയിൽ നിന്നും 30 കിലോമീറ്റർ മാറി വാക്കേലിയിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്റ്റ് ​ഗുഡ് ഷെപ്പേർഡ് പള്ളിയിലായിരുന്നു സംഭവം.

യുവാവിന്റെ ആക്രമണത്തിൽ പള്ളിയിലുണ്ടായിരുന്ന മറ്റ് ചിലർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് തൊട്ടുപിന്നാലെ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

പള്ളിയിൽ ഒത്തുകൂടിയ വിശ്വാസികൾക്ക് മുൻപിൽ പ്രസം​ഗിക്കുകയായിരുന്ന ബിഷപ്പിനടുത്തേക്ക് യുവാവ് വരികയും കത്തി ഉപയോ​ഗിച്ച് നിരവധി തവണ കുത്തുകയുമായിരുന്നു. ആക്രമണത്തിൽ ബിഷപ്പിന്റെ മുഖത്തും കഴുത്തിലും പരിക്കേറ്റു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഓസ്ട്രേലിയയിലെ തന്നെ ഏറ്റവും പ്രസിദ്ധരായ ബിഷപ്പുമാരിൽ ഒരാളാണ് ആക്രമണത്തിന് ഇരയായ മാർ മാറി ഇമ്മാനുവൽ. ടിക്ടോക്കിലും മറ്റ് സമൂഹ മാദ്ധ്യമ പ്ലാറ്റ് ഫോമുകളിലും വൈറലായ താരം കൂടിയാണ് ഇദ്ദേഹം.

🚨BREAKING: Bishop Mari Emmanuel has been attacked about 20 minutes ago. He is well known for his anti-woke sermons.

I've followed this brave man for a long time. He is an Australian icon and an inspiration.

AUSTRALIA HAS HAD ENOUGH OF THIS. pic.twitter.com/CKebGDK90W

— Alex James (@actualAlexJames) April 15, 2024

സിഡ്നിയിൽ കഴിഞ്ഞ ദിവസം മറ്റൊരു ആക്രമണം നടന്നിരുന്നു. ഷോപ്പിം​ഗ് മാളിലെത്തിയ അക്രമി സാധാരണക്കാരെ കുത്തിവീഴ്‌ത്തുകയായിരുന്നു. സംഭവത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. അക്രമിയെ പോലീസ് വെടിവച്ച് വീഴ്‌ത്തുകയും ചെയ്തു. ആക്രമണത്തിനുള്ള കാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ല.

Tags: australiaAttackbishop
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies