വെള്ളിനക്ഷത്രത്തിലെ സുന്ദരിയായ യക്ഷി; സിനിമയിൽ നിന്ന് അപ്രത്യക്ഷമായത് ഇങ്ങനെ; ഒടുവിൽ വെളിപ്പെടുത്തി നടി
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വെള്ളിനക്ഷത്രത്തിലെ സുന്ദരിയായ യക്ഷി; സിനിമയിൽ നിന്ന് അപ്രത്യക്ഷമായത് ഇങ്ങനെ; ഒടുവിൽ വെളിപ്പെടുത്തി നടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2024, 02:31 pm IST
Facebook
Twitter
WhatsAppTelegram

ചുരുക്കം ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മീനാക്ഷി. വെള്ളിനക്ഷത്രം എന്ന ചിത്രത്തിലെ സുന്ദരിയായ യക്ഷി ഇന്നും മലയാളികളുടെ മനസിലുണ്ട്. മലയാളത്തിൽ എട്ട് സിനിമകളിൽ മാത്രം അഭിനയിച്ച നായിക പെട്ടെന്ന് അപ്രത്യക്ഷയാകുതയായിരുന്ന.

20 വർഷങ്ങൾക്ക് ശേഷവും മലയാളി പ്രേക്ഷകർ നടിയെ തിരയുന്നുണ്ടായിരുന്നു.നടിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ നിന്ന് പോലും പ്രേക്ഷകർക്ക് ഒരു വിവരം ലഭിച്ചില്ല. എന്തുകൊണ്ടാണ് മീനാക്ഷി എന്ന് വിളിക്കുന്ന ഷർമിലി സിനിമ വിട്ട് അപ്രത്യക്ഷയായത് എന്നായിരുന്നു മലയാളികളുടെ സംശയം. ചോദ്യങ്ങൾക്ക് മറുപടിയുമായി ഇപ്പോൾ മീനാക്ഷി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അടുത്തിടെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

‘ സിനിമയിൽ വളരെ തിരക്കിൽ നിൽക്കുന്ന സമയത്തായിരുന്നു തന്റെ പിതാവ് അഭിനയം മതിയാക്കാൻ ആവശ്യപ്പെട്ടത്. പിതാവ് വളരെ കർശക്കാരനായിരുന്നു. പിന്നാലെ ഞാൻ വിവാഹിതയാകുകയും കുടുംബ ജീവിതത്തിലേക്ക് കടക്കുകയും ചെയ്തു. അപ്രതീക്ഷിതമായിട്ടായിരുന്നു ഞാൻ സിനിമയിൽ എത്തിയത്. എന്റെ പിതാവിന് സിനിമയും അഭിനയവും ഒന്നും ഇഷ്ടമല്ലായിരുന്നു. പക്ഷേ മലയാളത്തിൽ എനിക്ക് ഒരുപാട് അവസരങ്ങൾ ലഭിച്ചു. സിനിമയിൽ തിരക്കിൽ നിന്നപ്പോൾ തന്നെയായിരുന്നു അഭിനയം മതിയാക്കിയത്. അതിൽ സങ്കടമൊന്നും തോന്നിയിട്ടില്ല. ഉചിതമായ തീരുമാനം എടുത്തെന്ന് മാത്രമെ എനിക്ക് തോന്നിടയിട്ടുള്ളു. അവസാനമായി മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാൻ അവസരമുണ്ടായിരുന്നു. എന്നാൽ ആ അവസരം ഞാൻ വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു.’

‘സമൂഹമാദ്ധ്യമങ്ങളിലൊന്നും ഞാൻ ഇല്ല. എനിക്ക് വ്യക്തി ജീവിതം വളരെ പ്രധാനമാണ്. ഞാൻ വളരെ സന്തോഷത്തോടെ ജീവിക്കുന്നു. അടുത്തിടെ സോഷ്യൽ മീഡിയയിൽ മീനാക്ഷി എവിടെ എന്ന പോസ്റ്റുകൾ കണ്ടിരുന്നു. എന്റെ ഭർത്താവ് തന്നെയാണ് ആ പോസ്റ്റ് എനിക്ക് കാണിച്ച് തന്നത്. അദ്ദേഹം പറഞ്ഞിരുന്നു അഭിനയിക്കാൻ ഇഷ്ടമുണ്ടെങ്കിൽ തുടരാൻ, പക്ഷേ ഞാൻ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. തിരിച്ചു വരവിന് സമയമുണ്ടെന്ന് അറിയാം. പക്ഷേ ഇപ്പോൾ അതിനെ പറ്റിയൊന്നും ഞാൻ ചിന്തിക്കുന്നില്ല.’ എന്നായിരുന്നു മീനാക്ഷിയുടെ വാക്കുകൾ.

 

 

Tags: MEENAKSHISUBVELLINAKSHATRAM
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ട്രെയിൻ യാത്രക്കാരുടെ മൊബൈലും ലാപ്ടോപ്പുകളും മോഷ്ടിച്ചു; സംവിധായകൻ കാജാ ഹുസൈൻ അറസ്റ്റിൽ

‘എന്റെ വാപ്പ നോക്കിക്കൊള്ളും’; അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരോട് കയർത്ത് സുഹൈൽ; മത്സരയോട്ടത്തിനിടെ മിനി കുപ്പറിടിച്ച് മൂന്ന് മരണം; പ്രതിക്കെതിരെ നരഹത്യാക്കേസ്   

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി;  സി.ജെ.പി നിയമവിഭാഗം മേധാവി രത്ന സിംഗിന്റെ ആവശ്യം തള്ളി ഡൽഹി കോടതി 

യുഎൻ മനുഷ്യാവകാശ കമ്മീഷന്റെ പരാമർശം അനാവശ്യം; സി.ജെ.പി പ്രതിഷേധത്തിൽ ഇന്ത്യയുടെ ശക്തമായ മറുപടി

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരിക്ക്; ഹൂതികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന

കേരള സര്‍ക്കാരിനെ ഉടന്‍ പിരിച്ചുവിടണം; സതീശന്റെയും പിണറായിയുടെയും എസ്.ഐ.ആര്‍ സമരം ഇരട്ടത്താപ്പെന്ന് സാബു. എം. ജേക്കബ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies