കാമുകനൊപ്പം പാർക്കിൽ കറങ്ങിയ ഭാര്യയെ പിടികൂടി; കാറിൽ നിന്ന് വലിച്ചിറക്കി ബേസ്ബോൾ ബാറ്റിന് തല്ലിച്ചതച്ചു; യുവാവ് അറസ്റ്റിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാമുകനൊപ്പം പാർക്കിൽ കറങ്ങിയ ഭാര്യയെ പിടികൂടി; കാറിൽ നിന്ന് വലിച്ചിറക്കി ബേസ്ബോൾ ബാറ്റിന് തല്ലിച്ചതച്ചു; യുവാവ് അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2024, 10:47 pm IST
Facebook
Twitter
WhatsAppTelegram

കാമുകനൊപ്പം പാർക്കിൽ കറങ്ങിയ ഭാര്യയെ പിടികൂടി തല്ലിച്ചതച്ച് യുവാവ്. ഹരിയാന പഞ്ച്കുളയിലെ തല്ലിന്റെ വീഡ‍ിയോ സോഷ്യൽ മീഡ‍ിയയിൽ വൈറലായി. സെക്ടർ 26 ലെ പാർക്കിലായിരുന്നു വിചിത്ര സംഭവങ്ങൾ അരങ്ങേറിയത്. കാമുകനൊപ്പം കാറിലിരുന്ന യുവതിയെ വിൻഡോ ​ഗ്ലാസ് തകർത്ത് വാഹനത്തിൽ നിന്ന് വലിച്ചിറക്കി ബേസ്ബോൾ ബാറ്റിന് പൊതിരെ തല്ലുകയായിരുന്നു യുവാവ്. കാറിൽ പിന്തുടർന്നെത്തിയാണ് ഇവരെ പിടികൂടിയത്.

ആൺ സുഹൃത്ത് ഇടപെടാൻ ശ്രമിക്കാതെ പേടിച്ച് മാറി നിൽക്കുന്നതും യുവതി വാവിട്ട് നിലവിളിക്കുന്നതും വീഡിയോയിൽ കാണാം . പാർക്കിലുണ്ടായിരുന്ന മറ്റുള്ളവർ ഇടപെട്ട് ഇയാളെ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും യുവാവ് തല്ല് നിർത്തുന്നില്ല.ഒടുവിൽ പാർക്കിലുണ്ടായിരുന്നവർ ഇടപെട്ട് യുവതിയെ രക്ഷിക്കുകയായിരുന്നു.

ഇവർ ഭർത്താവിനെ പറ്റിച്ച് കാമുകന് വേണ്ടി പണം ചെലവഴിക്കുന്നത് പതിവായിരുന്നു.വീഡിയോ വൈറലായതോടെ പൊലീസ് യുവാവിനെതിരെ കേസെടുത്തു. അന്വേഷണം പുരോ​ഗമിക്കുകയാണ് നിലവിൽ. യുവാവിനൊപ്പമുണ്ടായിരുന്ന ആരോ പകർത്തിയ വീ‍ഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

पंचकूला में एक पति द्वारा पत्नी से मारपीट करने का मामला आया सामने।

पति द्वारा पत्नी को शक के आधार पर बेसबॉल से पीटने का वीडियो आया सामने।

पीड़ित महिला की शिकायत कर सेक्टर 25 चोंकि पुलिस ने मामला दर्ज कर आरोपी को पति को किया गिरफ्तार। pic.twitter.com/sHncFca5Zp

— Journalist Rajeev Rathi (@RajivRathi999) April 16, 2024

“>

 

Tags: wifemanBATThrashesBaseball
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies