ഏറ്റവും ​ഗുരുതരമായ മാനസികരോഗം 'സ്കിസോഫ്രീനിയ'; അറിയാം ലക്ഷണങ്ങളും ചികിത്സാ രീതിയും
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഏറ്റവും ​ഗുരുതരമായ മാനസികരോഗം ‘സ്കിസോഫ്രീനിയ’; അറിയാം ലക്ഷണങ്ങളും ചികിത്സാ രീതിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2024, 10:50 pm IST
FacebookTwitterWhatsAppTelegram

മാനസികരോഗങ്ങളില്‍ ഏറ്റവും ​ഗുരുതരമായ രോ​ഗാവസ്ഥയാണ് സ്കിസോഫ്രീനിയ. വളരെ സൂക്ഷിക്കേണ്ടതും ശരിയായ ചികിത്സയും ആവശ്യമുള്ള രോ​ഗാവസ്ഥയാണിത്. നൂറിലൊരാൾക്കെന്ന തോതിൽ കണ്ടുവരുന്ന ഈ രോഗാവസ്ഥ 16-30 വയസ്സ് പ്രായക്കാരിലാണ് കാണപ്പെടുന്നത്.

ചിന്താ​ഗതിയിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ, സംഭാഷണത്തിൽ മാറ്റങ്ങൾ, സ്വന്തമായി പദങ്ങൾ സൃഷ്ടിക്കുക, സ്വഭാവത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം, ഉൾവലിയാനുള്ള പ്രവണത, സംശയങ്ങൾ, പേടി, അശരീരി കേൾക്കൽ എന്നിവയെല്ലാമാണ് പ്രധാനമായും കണ്ടുവരുന്ന ലക്ഷണങ്ങൾ. സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ ഈ രോ​ഗം കണ്ടുവരാറുണ്ട്.

ശരിയായ ചികിത്സയും മരുന്നുകളും കൊണ്ടു മാത്രമേ സ്കിസോഫ്രീനിയ എന്ന രോ​ഗത്തെ നിയന്ത്രിക്കാൻ സാധിക്കൂ. കൂടെയുള്ളവരുടെ കരുതലും സ്നേഹവും രോ​ഗിക്ക് അത്യാവശ്യമാണ്. മരുന്നുകൾക്കൊപ്പം സ്കിസോഫ്രീനിയ ബാധിച്ചവർക്ക് തെറാപ്പിയും ചെയ്യാറുണ്ട്. തലച്ചോറിലെ തകരാര്‍ പരിഹരിക്കുന്ന ഇലക്ട്രോകൺസൽവീവ് തെറാപ്പിയാണ് സാധാരണയായി നൽകുന്നത്.
‌‌
പാരമ്പര്യമായാണ് ഈ രോ​ഗം ഉണ്ടാകുന്നതെന്നാണ് ആരോ​ഗ്യവിദ​ഗ്‍ധർ പറയുന്നത്. വൈറസ് ബാധ, പോഷകങ്ങളുടെ അഭാവം തുടങ്ങിയ കാര്യങ്ങളും മാനസീക ആരോഗ്യക്കുറവുമൊക്കെ സ്കിസോഫ്രീനിയയിൽ എത്തിക്കാറുണ്ട്.

Tags: SUBschizophreniaelectroconvulsive therapy
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies