ജീവിതം മൺകുടിലിൽ , വിജയാഘോഷവും അവിടെ തന്നെ : സിവിൽ സർവീസ് പരീക്ഷ ജയിച്ച സന്തോഷം തന്റെ മൺകുടിലിൽ ആഘോഷിച്ച് പവൻ കുമാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജീവിതം മൺകുടിലിൽ , വിജയാഘോഷവും അവിടെ തന്നെ : സിവിൽ സർവീസ് പരീക്ഷ ജയിച്ച സന്തോഷം തന്റെ മൺകുടിലിൽ ആഘോഷിച്ച് പവൻ കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2024, 12:37 pm IST
FacebookTwitterWhatsAppTelegram

കഷ്ടപ്പാടുകൾക്കിടയിൽ തന്നെ തേടിയെത്തിയ തിളക്കമുള്ള വിജയത്തിന്റെ സന്തോഷത്തിലാണ് പവൻ കുമാർ . ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ തെഹ്‌സിൽ സയന പ്രദേശത്തെ രഘുനാഥ്പൂർ ഗ്രാമവാസിയായ പവൻ യുപിഎസ്‌സിയിൽ 239-ാം റാങ്കാണ് നേടിയത് .

ബുലന്ദ്ഷഹർ- കർഷകനായ മുകേഷ് കുമാറിന്റെ മകനാണ് പവൻ . മൺവീട്ടിൽ മൂന്ന് സഹോദരിമാർക്കൊപ്പം താമസിക്കുമ്പോഴും തന്റെ ആഗ്രഹം കൈയ്യെത്തി പിടിക്കാനായി ഏറെ പ്രയ്ത്നിച്ചിരുന്നു ഈ യുവാവ് .

നവോദയ സ്‌കൂളിലായിരുന്നു പവന്റെ പ്രാഥമിക വിദ്യാഭ്യാസം. അലഹബാദ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദവും നേടിയതോടെയാണ് പവന്റെ വിജയത്തിലേക്കുള്ള യാത്ര ആരംഭിച്ചത്. സിവിൽ സർവീസസ് പരീക്ഷയ്‌ക്ക് തയ്യാറെടുക്കാൻ ഡൽഹിയിലെ കോച്ചിംഗ് സെൻ്ററിൽ ചേർന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിട്ടും തളരാതെ വെല്ലുവിളി നേരിട്ട് വിജയം സ്വന്തമാക്കി.

ഇന്ന് തന്റെ നേട്ടം മൺകുടിലിൽ സഹോദരങ്ങൾക്കും , മാതാപിതാക്കൾക്കുമൊപ്പം ആഘോഷിക്കുന്ന പവന്റെ വീഡിയോയും പുറത്തു വന്നു.

 

ये छप्पर और पीछे जो घर देख रहे हैं…पवन कुमार का है। पवन ने UPSC में 239वीं रैंक पाई है। पवन को छप्पर फाड़कर बधाई।
📍बुलंदशहर, उत्तर प्रदेश

VC : @Shahnawazreport pic.twitter.com/B3obqAm3bW

— Sachin Gupta (@SachinGuptaUP) April 16, 2024

Tags: UPSCpawan
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies