എം.എസ് ധോണി 2025-ൽ ഐപിഎൽ കളിക്കുമോ.‌? ഒറ്റവാക്കിൽ ഉത്തരം പറഞ്ഞ് നൻപൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എം.എസ് ധോണി 2025-ൽ ഐപിഎൽ കളിക്കുമോ.‌? ഒറ്റവാക്കിൽ ഉത്തരം പറഞ്ഞ് നൻപൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2024, 07:01 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ സൂപ്പർ കിം​ഗ്സ് നായകൻ മ​ഹേന്ദ്ര സിം​ഗ് ധോണി 2024 സീസണോടെ ഐപിഎല്ലിൽ നിന്ന് വിരമിക്കുമോ? 2025ലും താരം ടീമിൽ കളിക്കാരനായി തുടരുമോ തുടങ്ങിയ ചോദ്യങ്ങൾ ഐപിഎൽ തുടങ്ങിയതു മുതൽ കേൾക്കുന്നുണ്ട്. ധോണിയുടെ ഭാ​ഗത്ത് നിന്ന് വ്യക്തമായ മറുപടിയില്ലെങ്കിലും ക്രിക്കറ്റ് പണ്ഡിത പലവിധി വിലയിരുത്തലുകളും വിധി പ്രഖ്യാപനങ്ങളും ഇതിനിടെ നടത്തി കഴിഞ്ഞു.

എന്നാൽ ഇതിനൊരു വ്യക്തവരുത്തി ഒറ്റവാക്കിൽ മറുപടി പറഞ്ഞിരിക്കുകയാണ് ധോണിയുടെ ഉറ്റ ചങ്ങാതിയും മുൻ സഹതാരവുമായിരുന്ന സുരേഷ് റെയ്ന. ‘കളിക്കും” എന്നാണ് ധോണിയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചത്.

ആർ.പി സിം​ഗും ഇത്തരത്തിൽ ഒരു മറുപടിയാണ് പറഞ്ഞത്. ‘ഇത് അദ്ദേഹത്തിന്റെ അവസാനത്തെ സീസൺ ആണെന്ന് കരുതുന്നില്ലെന്നാണ്” ആർ.പി സിം​ഗ് വ്യക്തമാക്കിയത്. ഈ സീസണിൽ വെറ്ററൻ താരം അത്യു​ഗ്രൻ ഫോമിലാണ്. ചെന്നൈയ്‌ക്കെതിരെ വിമർശകരുടെ വാ അടയ്‌ക്കുന്ന പ്രകടനം നടത്തിയിരുന്നു. 4 പന്തിൽ 20 റൺസാണ് താരം നേടിയത്. ക്യാപ്റ്റൻ സ്ഥാനം ഋതുരാജിന് കൈമാറിയതോടെ താരം അരങ്ങേറ്റത്തിൽ വന്നപോലെ സ്വതന്ത്രനായെന്നാണ് ആരാധകരും വിദ​ഗ്ധരും പറയുന്നത്.

Another #TATAIPL season for Thala Dhoni? 🥹#IPLonJioCinema | @ImRaina | @rpsingh | @anantyagi_ pic.twitter.com/eeMUfyryGT

— JioCinema (@JioCinema) April 17, 2024

“>

 

Tags: ms dhoniSuresh RainaPlayIPL 2025
Share
Tweet
SendShare

More News from this section

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies