ലോകത്തിൻ്റെ ഏത് കോണിലായാലും മോദിയുടെ ഗ്യാരൻ്റിയെ സധൈര്യം നെഞ്ചോട് ചേർക്കാം; ആൻ ടെസ ജോസഫിന്റെ മോചനത്തിൽ സംതൃപ്തി: വി മുരളീധരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലോകത്തിന്റെ ഏത് കോണിലായാലും മോദിയുടെ ഗ്യാരൻ്റിയെ സധൈര്യം നെഞ്ചോട് ചേർക്കാം; ആൻ ടെസ ജോസഫിന്റെ മോചനത്തിൽ സംതൃപ്തി: വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2024, 06:39 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ആൻ ടെസ ജോസഫ് സുരക്ഷിതയായി തിരിച്ചെത്തിയതിൽ സംതൃപ്തി പ്രകടിപ്പിച്ച് വിദേശകാര്യ സഹമന്ത്രിയും ആറ്റിങ്ങൽ മണ്ഡലം സ്ഥാനാർത്ഥിയുമായി വി മുരളീധരൻ. രാജ്യത്തിന് അകത്ത് മാത്രമല്ല ലോകത്തിന്റെ ഏത് കോണിലായാലും മോദിയുടെ ഗ്യാരൻ്റിയെ സധൈര്യം നെഞ്ചോട് ചേർക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇറാൻ പിടിച്ചെടുത്ത ഇസ്രായേലി കപ്പലിലുണ്ടായ തൃശൂർ സ്വദേശിനി ആൻ ടെസ ഇന്ന് ഉച്ചയോടെയാണ് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം വഴി രാജ്യത്ത് മടങ്ങിയെത്തിയത്.

കപ്പൽ പിടിച്ചെടുത്ത വിവരം ലഭിച്ചയുടനെ ഇന്ത്യക്കാരുടെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നടപടി തുടങ്ങിയിരുന്നതായി വി മുരളീധരൻ വ്യക്തമാക്കി. ടെഹ്റാനിലുള്ള ഇന്ത്യൻ എംബസി ഇറാൻ അധികൃതരുമായി ബന്ധപ്പെട്ടാണ് നടപടികൾ വേ​ഗത്തിലാക്കിയത്. ബാക്കിയുള്ള ഇന്ത്യക്കാരെ എത്രയും വേ​ഗം തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്. യുവതിയെ വിട്ടയക്കാൻ മുൻകൈയെടുത്ത നയതന്ത്ര അധികൃതരോട് നന്ദി അറിയിക്കുന്നയായും വി മുരളീധരൻ കൂട്ടിച്ചേർത്തു.

ഏപ്രിൽ 13 നാണ് ഇസ്രായേലി ശതകോടീശ്വരന്റെ ഉടമസ്ഥതയിലുള്ള ‘MSC Aries’ കാർ​ഗോ ഷിപ്പ് ഇറാൻ പിടിച്ചെടുത്തത്. ആദ്യം മൂന്ന് മലയാളികൾ ഉൾപ്പടെ 17 ഇന്ത്യക്കാർ കപ്പലിൽ അകപ്പെട്ടിട്ടുണ്ടെന്ന വിവരമാണ് പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് തൃശൂർ സ്വദേശിനി ആൻ ടെസ ജോസഫും കപ്പലിലുണ്ടെന്ന സൂചന കുടുംബത്തിന് ലഭിച്ചത്. ഇറാൻ കപ്പൽ റാഞ്ചിയ വിവരം പുറത്ത് വന്നതോടെ ഇന്ത്യക്കാരായ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചിരുന്നു.

Tags: union ministerAnn tessa joseph
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies