രാജ്യത്തിന്റെ ഓരോ കോണിലും മൊബൈൽ കണക്ടിവിറ്റി എത്തിക്കും; ഡിജിറ്റൽ ഇന്ത്യ ക്യാമ്പെയ്ൻ ശക്തിപ്പെടുത്തേണ്ടത് പ്രധാനപ്പെട്ട ആവശ്യമാണെന്ന് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തിന്റെ ഓരോ കോണിലും മൊബൈൽ കണക്ടിവിറ്റി എത്തിക്കും; ഡിജിറ്റൽ ഇന്ത്യ ക്യാമ്പെയ്ൻ ശക്തിപ്പെടുത്തേണ്ടത് പ്രധാനപ്പെട്ട ആവശ്യമാണെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2024, 07:08 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ ജിയു ഗ്രാമ നിവാസികളുമായി ഫോൺ വഴി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ‘ഡിജിറ്റൽ ഇന്ത്യ’ ആക്കുമെന്നും ജിയു ഗ്രാമത്തിലെ കണക്റ്റിവിറ്റികൾ വർദ്ധിപ്പിക്കാനുള്ള സംവിധാനങ്ങൾ ഉടനടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. 13 മിനിറ്റോളം നീണ്ടു നിന്ന ടെലഫോൺ സംഭാഷണത്തിനിടെ വികസിത ഭാരതത്തിന്റെ ആവശ്യകതയും പ്രധാനമന്ത്രി അടിവരയിട്ടു.

” രാജ്യത്തെ ഡിജിറ്റൽ ഇന്ത്യയാക്കുകയെന്നതാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. മൂന്നാമതും അധികാരത്തിലേറിയാൽ 18,000ലധികം ഗ്രാമങ്ങളിൽ കണക്റ്റിവിറ്റിയും സാങ്കേതികവിദ്യകളും ഒരുക്കുന്നതിനുള്ള സംവിധാനമുണ്ടാക്കും. രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിലേക്ക് മൊബൈൽ കണക്റ്റിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിച്ച് ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനാണ് ഞാൻ ശ്രമിക്കുന്നത്.”- പ്രധാനമന്ത്രി പറഞ്ഞു.

മൊബൈൽ ഫോൺ സേവനങ്ങൾ ലഭിക്കുന്നതിനായി 8 കിലോമീറ്ററുകൾ താണ്ടേണ്ടി വരുന്ന അവസ്ഥയും ഗ്രാമനിവാസികൾ പ്രധാനമന്ത്രിയുമായി പങ്കുവച്ചു. വിദ്യാർത്ഥികൾക്ക് എങ്ങനെ മൊബൈൽ ഫോണുകൾ പ്രയോജനപ്പെടുമെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകി അദ്ധ്യപകരും രംഗത്തെത്തി.

വിദ്യാർത്ഥികൾക്ക് പഠനനിലവാരം ഉയർത്തുന്നതിനാവശ്യമായ വിവരങ്ങൾ മൊബൈൽ ഫോണുകളിൽ നിന്ന് ലഭിക്കും. ഗ്രാമത്തിലെ കുട്ടികൾ കണ്ടിട്ടില്ലാത്തതും അനുഭവിച്ചറിയാത്തതുമായ നിരവധി കാര്യങ്ങളുണ്ട്. അവ വിദ്യാർത്ഥികളിലേക്കെത്തിക്കാൻ ഇത്തരം സംവിധാനങ്ങൾ ഗുണകരമാകുമെന്നും അദ്ധ്യാപകർ പ്രധാനമന്ത്രിയോട് പറഞ്ഞു.

Tags: digital indiapm modi
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies