'സ്വർണം തുപ്പുന്ന' പർവ്വതം!! ദിവസവും പുറന്തള്ളുന്നത് 80 ​ഗ്രാം വീതം; വിസ്മയിപ്പിക്കുന്ന 'പൊന്ന്' വിശേഷങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘സ്വർണം തുപ്പുന്ന’ പർവ്വതം!! ദിവസവും പുറന്തള്ളുന്നത് 80 ​ഗ്രാം വീതം; വിസ്മയിപ്പിക്കുന്ന ‘പൊന്ന്’ വിശേഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2024, 04:16 pm IST
Facebook
Twitter
WhatsAppTelegram

റോക്കറ്റ് പോലെയാണ് സ്വർണവില ദിനംപ്രതി ഉയരുന്നത്. എന്നാൽ അന്തരീക്ഷത്തിലേക്ക് ദിവസവും 6,000 ഡോളർ വിലമതിക്കുന്ന സ്വർണം പുറന്തള്ളുന്ന ഒരു പർവ്വതമുണ്ടങ്കിലോ! അതെ അത്തരത്തിലൊരു പർവ്വതം അങ്ങ് അന്റാർട്ടിക്കയിലുണ്ട്.

മഞ്ഞുമൂടിയ അന്റാർട്ടിക്കയിൽ ഏകദേശം 138 സജീവ അ​ഗ്നിപർ‌വ്വതങ്ങളാണുള്ളത്. ഇവയിൽ പ്രധാനപ്പെട്ട ഒന്നാണ് മൗണ്ട് എറെബസ്. ഈ പർവ്വതത്തിൽ നിന്നും ദിവസവും 80 ​ഗ്രാം സ്വർണം അടങ്ങിയ വാതകം പുറന്തള്ളുന്നുവെന്നാണ് റിപ്പോർട്ട്. അതായത്, ഏകദേശം അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

12,448 അടി ഉയരമുള്ള അഗ്നിപർവ്വതത്തിൽ നിന്ന് 621 മൈൽ അകലേക്കാണ് പൊടിപടലം പുറന്തള്ളുന്നത്. മൗണ്ട് എറെബസിൽ നിന്ന് പുറന്തള്ളുന്നവയിൽ ഒന്ന് മാത്രമാണ് സ്വർണപ്പൊടി എന്നാണ് നാസയുടെ എർത്ത് ഒബ്സർവേറ്ററി പറയുന്നത്. ഭൂവൽക്കത്തിന് മുകളിലായി, നേർത്ത പാളിക്ക് മുകളിലാണ് എറെബസ് അ​ഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്.

ഇക്കാരണം കൊണ്ട് തന്നെ ഉരുകിയ പാറകൾ ഭൂമിയുടെ ഉള്ളിൽ നിന്ന് എളുപ്പത്തിൽ ഉയർന്നുവരുന്നു. ഇത് പതിവായി വാതകവും നീരാവിയും പുറപ്പെടുവിക്കുന്നു. ക്രമേണ സ്ട്രോംബോളിയൻ സ്ഫോടനങ്ങൾക്ക് (strombolian eruptions) കാരണമാകുന്നു. ദ്രവശില വാതകവുമായി കൂടിച്ചേരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. 1972 മുതൽ ഇത്തരം സ്ഫോടനങ്ങളുണ്ടാവുകയും തൽഫലമായി ലാവ തടാകം ഉണ്ടാവുകയും ചെയ്യുന്നുണ്ട്.

ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള സജീവ അഗ്നിപർവ്വതമായാണ് എറെബസ് പർവ്വതത്തെ വിലയിരുത്തുന്നത്. 1972 മുതൽ തുടർച്ചയായി പൊട്ടിത്തെറിക്കുന്ന പർവ്വതമാണ് എറെബസ് എന്ന് ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലെ ലാമോണ്ട്-ഡോഹെർട്ടി എർത്ത് ഒബ്സർവേറ്ററിയിലെ കോനോർ ബേക്കൺ പറയുന്നു.‌ ഇതിന്റെ ഫലമായി രൂപപ്പെടുന്ന ‘ലാവ തടാകങ്ങളും’ പ്രശസ്തമാണ്.

Tags: AntarcticaMount ErebusGold Dust
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies