സ്ക്രീൻ സമയം അലട്ടുന്നുണ്ടോ? മോചനം വേണമെങ്കിൽ ഇവ ശീലമാക്കൂ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സ്ക്രീൻ സമയം അലട്ടുന്നുണ്ടോ? മോചനം വേണമെങ്കിൽ ഇവ ശീലമാക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2024, 11:43 pm IST
FacebookTwitterWhatsAppTelegram

ഡിജിറ്റൽ യു​ഗത്തിലേക്ക് കടന്നിരിക്കുകയാണ് ലോകം. ഭൂരിഭാ​ഗം സമയവും മൊബൈൽ ഫോണും കമ്പ്യൂട്ടറുമൊക്കെ കൊണ്ടുപോകുന്നതാണ് ശരാശരി മനുഷ്യന്റെ ഇപ്പോഴത്തെ അവസ്ഥ. സ്ക്രീൻ ടൈം അമിതമാകുമ്പോൾ ശരീരത്തിന്റെ ആരോ​ഗ്യത്തെ പോലും ഇത് ബാധിക്കുന്നു. ദീർഘനേരം സ്ക്രീനിൽ നോക്കുന്നത് കണ്ണുകൾക്ക് ബുദ്ധിമുട്ട്, തലവേദന, വരണ്ട കണ്ണുകൾ, കാഴ്ച മങ്ങൽ തുടങ്ങിയവയിലേക്കാണ് നയിക്കുന്നത്. നിരന്തരമായി ഫോണും കമ്പ്യൂട്ടറും ഉപയോ​ഗിക്കുന്നതിലൂടെ വ്യക്തിബന്ധങ്ങളിൽ നിന്ന് അകലുകയും സമ്മർദ്ദം, ഉത്കണ്ഠ, സാമൂഹിക ഒറ്റപ്പെടൽ എന്നിവ അനുഭവപ്പെടുകയും ചെയ്യുന്നു.

സ്ക്രീൻ സമയം അമിതമാകുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം:

1, സ്ക്രീൻ സമയം പരിമിതപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ഫോണിൽ എന്തെങ്കിലും ആക്ടിവിറ്റി ചെയ്യുന്നതിന് മുന്നോടിയായി സമയം നിശ്ചിതപ്പെടുത്തുക.

2, ദീർഘ സമയം സ്ക്രീനിലേക്ക് നോക്കി ഇരിക്കുന്ന ജോലി ആണെങ്കിൽ ഇടവേള എടുക്കുക. 20 മിനിട്ട് തുടർച്ചയായി സ്‌ക്രീനിലേക്ക് നോക്കിയാൽ 20 സെക്കൻഡ് ബ്രേക്ക് എടുക്കേണ്ടതാണ്. ഈ സമയം ദൂരെയുള്ള ഏതെങ്കിലും വസ്തുവിലേക്കോ കാഴ്ചയിലേക്കോ ശ്രദ്ധ തിരിക്കുന്നതാണ് നല്ലത്.

3, ഇടയ്‌ക്ക് കണ്ണ് ചിമ്മുന്നത് കണ്ണ് വരണ്ട് പോകാതിരിക്കാൻ സഹായിക്കും. കണ്ണടച്ച് ഇരുട്ടുള്ള സ്ഥലത്ത് അൽപനേരം ഇരിക്കുകയോ, കിടക്കുകയോ ചെയ്യുന്നത് നല്ലതാണ്. ഈ സമയത്ത് ശബ്ദങ്ങളോ ബഹളങ്ങളോ ഇല്ലാതിരിക്കുന്നതാണ് ഉത്തമം.

4, കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി വൈറ്റമിൻ എ, വൈറ്റമിൻ സി, വൈറ്റമിൻ ഇ എന്നിവ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നത് നല്ലതാണെന്ന് ആരോ​ഗ്യവിദ​ഗ്‍ദർ പറയുന്നു

Tags: SUBcomputerSCREEN TIMEMOBILE PHIONE
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies