തീവ്രവാദത്തിന്റെ അടിവേരറുത്ത് കൊണ്ടാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയത്; രാജ്യത്തെ എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരം ബിജെപിയാണെന്ന് യോഗി ആദിത്യനാഥ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തീവ്രവാദത്തിന്റെ അടിവേരറുത്ത് കൊണ്ടാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയത്; രാജ്യത്തെ എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരം ബിജെപിയാണെന്ന് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2024, 06:47 am IST
Facebook
Twitter
WhatsAppTelegram

ബുലന്ദ്‌ഷെഹർ: രാജ്യത്തെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണം കോൺഗ്രസും എസ്പിയും ബിഎസ്പിയുമാണെന്നുള്ള വിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ പ്രശ്‌നങ്ങൾക്ക് എല്ലാമുള്ള പരിഹാരം ബിജെപിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശിലെ ബുലന്ദ്‌ഷെഹറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” രാജ്യത്തെ ഏതൊരു പ്രശ്‌നത്തിന്റേയും മൂലകാരണം നോക്കിയാൽ അത് കോൺഗ്രസും എസ്പിയും ബിഎസ്പിയുമാണ്. അതിനുള്ള പരിഹാലം എന്ന് പറയുന്നത് ബിജെപിയാണ്. തീവ്രവാദത്തിന്റെ അടിവേരറുത്ത് കൊണ്ടാണ് ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള തീരുമാനം ബിജെപി സ്വീകരിച്ചത്. ഇപ്പോൾ കശ്മീർ സമാധാനത്തിന്റെ പാതയിലാണ്. ആക്രമണത്തിന്റെയോ കല്ലേറിന്റെയോ വാർത്തകൾ അവിടെ നിന്ന് വരുന്നില്ല.

സ്‌ഫോടനങ്ങളോ ആക്രമണങ്ങളോ ഉണ്ടായാൽ എവിടെ ഒളിച്ചാലും അതിന് ഉത്തരവാദികളായവർ ഉന്മൂലനം ചെയ്യപ്പെടുമെന്ന് ഭീകരർക്ക് അറിയാം. അതുകൊണ്ട് തന്നെ അവിടെ തീവ്രവാദ പ്രവർത്തനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. പാകിസ്താനിൽ ഇരുന്ന് ഇന്ത്യയുടെ സുരക്ഷയെ വെല്ലുവിളിക്കാൻ ശ്രമിച്ചാൽ അത് അനുവദിക്കില്ലെന്നും ഇന്നവർക്ക് അറിയാം.

അടിസ്ഥാന സൗകര്യ മേഖലയിൽ രാജ്യത്ത് വലിയ വികസനമാണ് നടക്കുന്നത്. ബുലന്ദഷെഹറിനെ ഗംഗാ എക്‌സ്പ്രസ് വേയുമായി ബന്ധിപ്പിക്കാനൊരുങ്ങുകയാണ്. യുപിയിലെ ഓരോ നഗരങ്ങളും രാജ്യത്തെ ഓരോ സ്ഥലങ്ങളും പോലെ വികസിച്ച് കൊണ്ടിരിക്കുകയാണ്. വികസനം എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇന്ന് നമ്മൾ മുന്നോട്ട് പോകുന്നതെന്നും” യോഗി ആദിത്യനാഥ് പറഞ്ഞു.

 

 

Tags: Yogi AdityanathUTHARPRADESHFEATURED2
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies