'ഔദ്യോഗികമായ തിരക്കുകൾ, നിർഭാഗ്യവശാൽ ഉടൻ ഇന്ത്യ സന്ദർശിക്കാനാകില്ല'; യാത്ര താത്കാലികമായി മാറ്റി വയ്ക്കുകയാണെന്ന് ഇലോൺ മസ്‌ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഔദ്യോഗികമായ തിരക്കുകൾ, നിർഭാഗ്യവശാൽ ഉടൻ ഇന്ത്യ സന്ദർശിക്കാനാകില്ല’; യാത്ര താത്കാലികമായി മാറ്റി വയ്‌ക്കുകയാണെന്ന് ഇലോൺ മസ്‌ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2024, 11:37 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചതായി അറിയിച്ച് ടെസ്ല സിഇഒ ഇലോൺ മസ്‌ക്. ഔദ്യോഗികമായ ചില തിരക്കുകൾ ഉള്ളതിനാൽ ഇന്ത്യാ സന്ദർശനം താത്കാലികമായി മാറ്റി വയ്‌ക്കുന്നുവെന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്. ഈ മാസം 21, 22 തിയതികളിലായി മസ്‌ക് ഇന്ത്യ സന്ദർശിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

‘ നിർഭാഗ്യവശാൽ, വളരെ ഭാരിച്ച കുറച്ച് തിരക്കുകൾ ഉള്ളതിനാൽ ഇന്ത്യാ സന്ദർശനം വൈകും. എന്നാൽ ഈ വർഷം അവസാനത്തിനുള്ളിൽ തന്നെ ഇന്ത്യാ സന്ദർശം ഉണ്ടാകുമെന്നും’ അദ്ദേഹം എക്‌സിൽ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചു. അതേസമയം ഈമാസം 23ന് യുഎസിൽ നടക്കുന്ന ഒരു സമ്മേളനത്തിൽ മസ്‌ക് പങ്കെടുക്കുന്നുണ്ട്. ഇവിടെ ടെസ്‌ലയുമായി ബന്ധപ്പെട്ട ഒരു ചോദ്യോത്തര വേളയിൽ അദ്ദേഹം പങ്കെടുക്കുന്നതായാണ് വിവരം.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ താൻ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം എക്‌സിലൂടെ മസ്‌ക് അറിയിച്ചിരുന്നു. മസ്‌കിന്റെ ഇന്ത്യാ സന്ദർശനത്തിൽ വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ടെസ്‌ലയുടെ പ്രതിവർഷം അഞ്ച് ലക്ഷം ഇവി കാറുകൾ നിർമ്മിക്കുന്ന ടെസ്ലയുടെ പുതിയ കമ്പനി ഇന്ത്യയിൽ തുറക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

ഇന്ത്യൻ ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പുകളുമായുള്ള കൂടിക്കാഴ്ചയും മസ്‌കിന്റെ ഇന്ത്യാ സന്ദർശന വേളയിൽ നടത്താൻ പദ്ധതി ഇട്ടിരുന്നു. ഇതിന് പുറമെ സ്‌കൈറൂട്ട് എയ്‌റോസ്‌പേസ്, ധ്രുവ സ്‌പേസ്, പിയേഴ്‌സൈറ്റ്, ദിഗന്തര തുടങ്ങിയ കമ്പനികളേയും മസ്‌കുമായുള്ള ചർച്ചകൾക്കായി സർക്കാർ ക്ഷണിച്ചിരുന്നു.

 

 

Tags: ELONE MUSKIndia
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies