കാമുകിയുടെ സ്വത്ത് കൈക്കലാക്കാൻ അതിക്രൂര പീഡനം; മുളകുപൊടി കണ്ണിൽ വിതറി, വായ പശ വച്ച് ഒട്ടിച്ചു; പ്രതിക്കെതിരെ ബുൾഡോസർ നടപടിയുമായി സർക്കാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാമുകിയുടെ സ്വത്ത് കൈക്കലാക്കാൻ അതിക്രൂര പീഡനം; മുളകുപൊടി കണ്ണിൽ വിതറി, വായ പശ വച്ച് ഒട്ടിച്ചു; പ്രതിക്കെതിരെ ബുൾഡോസർ നടപടിയുമായി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2024, 12:58 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: സ്വത്തിനു വേണ്ടി യുവതിയെ ക്രൂരമായി പീഡിപ്പിച്ചതിന് അറസ്റ്റിലായ പ്രതിയുടെ വീട് ബുൾഡോസർ‌ ഉപയോ​ഗിച്ച് തകർത്ത് മദ്ധ്യപ്രദേശ് സർക്കാർ. അനധികൃതമായി പണിതുയർത്തിയ വീടാണെന്ന് കണ്ടെത്തിയതോടെയാണ് അധികൃതരുടെ നടപടി. മദ്ധ്യപ്രദേശിലെ ​ഗുണയിലാണ് സംഭവം. വ്യാജരേഖ തയ്യാറാക്കിയാണ് വീട് പണിതതെന്നും സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് വീടുള്ളതെന്നും അധികൃതർ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു യുവതിയുടെ അയൽവാസിയായ അയൻ പതനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും കുറച്ചുകാലമായി പ്രണയത്തിലായിരുന്നു. എന്നാൽ പ്രണയബന്ധത്തെ ചൂഷണം ചെയ്ത് പ്രതി യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചു. യുവതിയുടെ സ്വത്ത് കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. യുവതിയെ ക്രൂരമായി മർദ്ദിക്കുകയും കെട്ടിയിട്ട് പീഡിപ്പിക്കുകയുമായിരുന്നു. കണ്ണിലും വായിലും മുളകുപൊടി വിതറുകയും പശ ഉപയോ​ഗിച്ച് വായ ഒട്ടിക്കുകയും ചെയ്തു. കേട്ടുകേൾവിയില്ലാത്ത ക്രൂരതയ്‌ക്ക് ഇരയായ 23-കാരി നിലവിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

പിതാവിന്റെ മരണശേഷം യുവതിയുടെ മാതാവിന്റെ പേരിലായിരുന്നു സ്വത്തുക്കൾ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിന്റെ ഉടമസ്ഥാവകാശം കാമുകനായ പ്രതിയുടെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് വിസമ്മതിച്ചതോടെയാണ് ആക്രമണം ഉണ്ടായതെന്ന് യുവതി പൊലീസിന് മൊഴി നൽകി. ​ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയ്‌ക്ക് എത്തിയതോടെയാണ് സംഭവത്തിൽ പോലീസ് ഇടപെട്ടത്.

Tags: mADHYA PRADESHbulldozer
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies