ഡിസീസ് X; കൊവിഡിന്റെ ക്ഷീണം മാറുന്നതിന് മുൻപേ അടുത്ത മാരക പകർച്ചവ്യാധി; ലോകത്തിന് മുന്നറിയിപ്പുമായി ശാസ്ത്രലോകം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഡിസീസ് X; കൊവിഡിന്റെ ക്ഷീണം മാറുന്നതിന് മുൻപേ അടുത്ത മാരക പകർച്ചവ്യാധി; ലോകത്തിന് മുന്നറിയിപ്പുമായി ശാസ്ത്രലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2024, 02:17 pm IST
FacebookTwitterWhatsAppTelegram

ജനീവ: വരാനിരിക്കുന്നത് കോവിഡിനെക്കാൾ മാരകമായ പകർച്ചവ്യാധിയാണെന്ന് മുന്നറിയിപ്പ് നൽകി ശാസ്ത്രലോകം. ഡിസീസ് എക്സ് എന്നുപേരിട്ടിരിക്കുന്ന വൈറസായിരിക്കും ഈ പുതിയ പകർച്ചവ്യാധിക്ക് പിന്നിലെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഇത് ഇൻഫ്ളുവൻസ വൈറസിന്റെ വകഭേദമായാണ് കണക്കാക്കപ്പെടുന്നത്.

സാധാരണ നമുക്ക് വന്നുപോകുന്ന പനിക്ക് കാരണക്കാരനായ വൈറസാണ് ഇൻഫ്ളുവൻസ. എന്നാൽ ഇങ്ങനെയുണ്ടാകുന്ന പനി കാലാവസ്ഥ മാറ്റം കൊണ്ടാണെന്നു കരുതി നിസ്സാരമായി തള്ളിക്കളയരുതെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. കാരണം പനി ഒരു രോഗമല്ല, മറിച്ച് രോഗലക്ഷണമാണ്. ഓരോ വർഷവും 100 കോടിയിലധികം പേർക്കാണ് പനി ബാധിക്കുന്നത്. ഇതിനു കാരണക്കാരായ ഇൻഫ്ളുവൻസ വൈറസുകൾക്ക് വളരെ പെട്ടന്ന് മ്യുട്ടേഷൻ സംഭവിക്കുന്നുണ്ട്.

മ്യുട്ടേഷൻ സംഭവിച്ച ഇഫ്ളുവൻസ വൈറസിന്റെ വകഭേദങ്ങളാകും അടുത്ത മാരകമായ പകർച്ച വ്യാധിക്ക് കാരണമാവുക എന്നാണ് വിദഗ്ധരായ ശാസ്ത്രജ്ഞരുടെ അന്താരഷ്‌ട്ര സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നത്. ഇത് കോവിഡിനെക്കാൾ നൂറിരട്ടി അപകടകാരിയാകാമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ഇൻഫ്ളുവൻസ വൈറസിന്റെ എച്ച് ഫൈവ് എൻ വൺ (H5N1) വകഭേദം അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ സർവേയിലെ വിവരങ്ങൾ പുറത്തുവരുന്നത്.

Tags: WHOpandemicDisease X
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

Latest News

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies