ലോക ഭൗമദിനം; പ്രകൃതിയെ പരിപോഷിപ്പിക്കാനുള്ള പ്രതിബദ്ധതയെക്കുറിച്ചാവർത്തിച്ച് പ്രധാനമന്ത്രി മോദി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോക ഭൗമദിനം; പ്രകൃതിയെ പരിപോഷിപ്പിക്കാനുള്ള പ്രതിബദ്ധതയെക്കുറിച്ചാവർത്തിച്ച് പ്രധാനമന്ത്രി മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2024, 06:16 pm IST
FacebookTwitterWhatsAppTelegram

ന്യുഡൽഹി: ലോകഭൗമദിനത്തിൽ ഭൂമിയുടെ നല്ല ഭാവിക്കായി പ്രകൃതിയെ പരിപോഷിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെക്കുറിച്ചാവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ഭൂമി നമ്മുടെ മാതാവായതിനാൽ പ്രകൃതിയിൽ നിന്ന് എത്രമാത്രം നേടിയോ അത്രയും തിരികെ നൽകാൻ നമ്മുടെ സംസ്കാരം നമ്മെ പഠിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി എക്‌സിലെ വീഡിയോ പോസ്റ്റിൽ പറയുന്നു.

“ഭൗമദിനത്തിൽ, പ്രകൃതിയെ പരിപോഷിപ്പിക്കാനുള്ള പ്രതിബദ്ധത ഊന്നിപ്പറയുന്നു, അതുവഴി നമ്മുടെ ഗ്രഹത്തിന് മികച്ച ഭാവി ലഭിക്കും,” പ്രധാനമന്ത്രി പറഞ്ഞു.

“ഈ ഭൂമി നമ്മുടെ അമ്മയാണ്. പ്രകൃതിയിൽ നിന്ന് നമ്മൾ എന്ത് നേടുന്നുവോ അത് തിരികെ നൽകാൻ ശ്രമിക്കണമെന്ന് നമ്മുടെ സംസ്കാരം നമ്മെ പഠിപ്പിക്കുന്നു, അങ്ങനെ ഇന്ത്യ ഈ ലോകത്തിന് ഒരു പുതിയ പാത കാണിച്ചുകൊടുത്തു. ഈ പാത പിന്തുടരുന്നതിലൂടെ നമുക്ക് പരിസ്ഥിതിയെ വളരെയധികം സഹായിക്കാനാകും. ഈ പാത ജീവിത ദൗത്യം ആയിരിക്കണം. നമ്മുടെ ജീവിതരീതി തന്നെ പരിസ്ഥിതിക്ക് വേണ്ടിയാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

“വികസനവും പരിസ്ഥിതിയും തമ്മിലുള്ള സന്തുലിതാവസ്ഥ നമ്മുടെ പുരാതന പാരമ്പര്യത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അത് നാം സ്വാശ്രയ ഇന്ത്യയുടെ ശക്തിയാക്കുന്നു. ജലത്തിന്റെയും കാലാവസ്ഥയുടെയും ഭൂമിയുടെയും സന്തുലിതാവസ്ഥ കൈവരിക്കാൻ രാജ്യത്തെ ഓരോ പൗരനും ഒരുമിച്ച് പരിശ്രമിക്കുമ്പോൾ മാത്രമേ വരും തലമുറകൾക്ക് സുരക്ഷിതമായ അന്തരീക്ഷം നൽകാൻ നമുക്ക് കഴിയൂ, ”അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷത്തെ ഭൗമദിനത്തിന്റെ ആശയം “പ്ലാനറ്റ് വേഴ്സ്സ് പ്ലാസ്റ്റിക് ” എന്നാണ്.

 

 

 

 

Tags: pm modiWorld Earth Day
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies