ബുൾഡോസറിന്റെ പേരിൽ യോഗിയെ വിലയിരുത്തിയവർ യുപിയിലെ വികസനം കണ്ണ് തുറന്നു കാണണം; യോഗിയെ പോലുളള സഹപ്രവർത്തകരിൽ അഭിമാനമെന്നും നരേന്ദ്രമോദി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബുൾഡോസറിന്റെ പേരിൽ യോഗിയെ വിലയിരുത്തിയവർ യുപിയിലെ വികസനം കണ്ണ് തുറന്നു കാണണം; യോഗിയെ പോലുളള സഹപ്രവർത്തകരിൽ അഭിമാനമെന്നും നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2024, 11:40 pm IST
FacebookTwitterWhatsAppTelegram

അലിഗഢ്: ബുൾഡോസറിന്റെ പേരിൽ യോഗി ആദിത്യനാഥിനെ വിമർശിക്കുന്നവർ യുപിയിൽ അദ്ദേഹം നടത്തുന്ന വികസന പ്രവർത്തനങ്ങൾ കണ്ണ് തുറന്നു കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വയം പര്യാപ്ത ഇന്ത്യയുടെ വലിയ ഹബ്ബായി യുപി മാറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അലിഗഢ് ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.

സ്വാതന്ത്ര്യത്തിന് ശേഷം യുപിയിൽ കാണാത്ത വികസനമാണ് യോഗി ആദിത്യനാഥിന്റെ സമയത്ത് യാഥാർത്ഥ്യമാക്കിയത്. ഒരു ജില്ലയിൽ ഒരു ഉൽപ്പന്നമെന്ന യോഗിയുടെ ആശയം രാജ്യത്തിന് മുഴുവൻ അഭിമാനമായ പദ്ധതിയായി മാറി. ബുൾഡോസറുകളെക്കുറിച്ച് മാത്രമാണ് നിങ്ങൾ സംസാരിക്കുന്നത്. എന്നാൽ വികസനത്തെ ഇത്രയും ഉയരത്തിലെത്തിച്ച മറ്റാരെങ്കിലുമുണ്ടോയെന്ന് പ്രധാനമന്ത്രി ചോദിച്ചു.

കാശിയിൽ നിന്നുളള എംപി എന്ന നിലയിൽ യോഗി എന്റെ കൂടി മുഖ്യമന്ത്രിയാണ്. ഇത്തരം സഹപ്രവർത്തകരിൽ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. യോഗി ആദിത്യനാഥ് വേദിയിലിരിക്കെയാണ് പ്രധാനമന്ത്രി യുപിയിലെ ഭരണമികവിനെ അഭിനന്ദിച്ചത്.

ഏപ്രിൽ 26 ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലാണ് അലിഗഢിലും വോട്ടെടുപ്പ് നടക്കുക. യുപിയിലെ ഗാസിയാബാദ്, മഥുര, ബുലന്ദ്ഷഹർ, മീററ്റ്, ഗൗതം ബുദ്ധ നഗർ തുടങ്ങിയ മണ്ഡലങ്ങളിലും അന്ന് വിധിയെഴുത്ത് നടക്കും.

Tags: CM Yogi adityanathയോഗി ആദിത്യനാഥ്pm modi
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies