തൃണമൂൽ കോൺ​ഗ്രസ് ജനങ്ങളെ വഞ്ചിച്ചു; ഇത് ആരോപണങ്ങളല്ല, തെളിയിക്കപ്പെട്ടതാണ്: അനുരാ​ഗ് ഠാക്കൂർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തൃണമൂൽ കോൺ​ഗ്രസ് ജനങ്ങളെ വഞ്ചിച്ചു; ഇത് ആരോപണങ്ങളല്ല, തെളിയിക്കപ്പെട്ടതാണ്: അനുരാ​ഗ് ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2024, 06:45 am IST
Facebook
Twitter
WhatsAppTelegram

ന്യൂൂഡൽ​ഹി: സർക്കാർ സ്കൂളുകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിൽ തൃണമൂൽ കോൺ​ഗ്രസ് എല്ലാ നിയമങ്ങളും ലംഘിച്ചെന്ന ഹൈക്കോടതിയുടെ നിരീക്ഷണത്തിന് പിന്നാലെ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂർ. സ്‌പോൺസേഡ്, എയ്ഡഡ് സെക്കൻഡറി, ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പുതിയ നിയമനം നടത്താൻ സ്‌കൂൾ സർവീസ് കമ്മീഷനോട് കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി കേന്ദ്രമന്ത്രി രം​ഗത്തെത്തിയത്. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃണമൂൽ ജനങ്ങളെ കബളിപ്പിച്ചത് എങ്ങനെയാണെന്ന് ‍ബിജെപി തുറന്നുകാട്ടി. വെറും ആരോപണങ്ങൾ മാത്രമല്ല, ഇത് തെളിയിക്കപ്പെട്ടിരിക്കുന്നു. മമതയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ അഴിമതികൾ നടന്നു. 25,753 പേരുടെ ജോലിയാണ് തൃണമൂൽ കാരണം നഷ്ടമായത്. ജോലി നൽകുന്നതിന് പകരമായി അവർ പണം വാങ്ങുന്നു. ജോലിക്ക് പകരം ലാലു യാദവ് ഭൂമിയും മമത പണവും കൈക്കലാക്കുന്നു.

കോൺഗ്രസ് പാർട്ടി യുപിയിൽ നിന്നും ബിഹാറിൽ നിന്നും പരാജയഭയത്താൽ പിന്മാറുന്നു.
കോൺ​ഗ്രസിന്റെ മുതിർന്ന നേതാക്കൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. നടപ്പിലാക്കണമെന്ന് ആ​ഗ്രഹിക്കുന്ന വിഷയങ്ങളെ കുറിച്ചായിരിക്കണം കോൺ​ഗ്രസ് ചർച്ച ചെയ്യേണ്ടത്. ഭാരതത്തെ ഒരു വികസിത രാഷ്‌ട്രമാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഗ്രഹിക്കുന്നുത്. അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ നൂറ് ദിവസത്തെ പദ്ധതികൾ ഞങ്ങൾ ഇതിനകം തയാറാക്കിയിട്ടുണ്ട്. കൂടാതെ അടുത്ത അഞ്ച് വർഷത്തേക്കുള്ള റോഡ്മാപ്പും ഞങ്ങൾ തയാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നിയമലംഘനം നടത്തിയ സ്കൂളിലെ ജീവനക്കാരോട് ആറാഴ്ചയ്‌ക്കകം ശമ്പളം തിരികെ നൽകണമെന്ന് കോടതി നിർദേശിച്ചു. ക്രമക്കേടുകൾ കണ്ടെത്തിയ ഒമ്പത്, പത്ത്, പ്ലസ് വൺ, പ്ലസ് ടൂ ക്ലാസുകളിലെ അദ്ധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും നിയമനങ്ങൾ അസാധുവാണെന്ന് ഹൈക്കോടതി അറിയിച്ചു.

Tags: DelhiAnurag takkoorthrimool
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies