വിജയിയെ അനുകരിച്ചതല്ല, എനിക്ക് വണ്ടികളില്ല; എന്റെ കൈയിൽ പണമില്ല, വണ്ടികളെല്ലാം വിറ്റു: വിശാൽ
Sunday, August 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിജയിയെ അനുകരിച്ചതല്ല, എനിക്ക് വണ്ടികളില്ല; എന്റെ കൈയിൽ പണമില്ല, വണ്ടികളെല്ലാം വിറ്റു: വിശാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2024, 11:19 am IST
Facebook
Twitter
WhatsAppTelegram

തമിഴ്‌നാട് ലോക്‌സഭാ തെരഞ്ഞെടുപ്പ് ദിവസം സൈക്കിളിലാണ് നടൻ വിശാൽ വോട്ട് ചെയ്യാൻ എത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. പിന്നാലെ വിശാൽ നിരവധി ട്രോളുകളിലും ഇടം പിടിച്ചിരുന്നു. കഴിഞ്ഞ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് നടനും രാഷ്‌ട്രീയ പ്രവർത്തകനുമായ വിജയ് സൈക്കിളിൽ വന്ന് വോട്ട് ചെയ്തതുകണ്ട് അനുകരിച്ചതാണെന്നായിരുന്നു താരത്തിന് നേരെ ഉയർന്ന ട്രോളുകൾ.

വിഷയത്തിൽ മറുപടിയുമായി മറുപടിയുമായി വിശാൽ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വോട്ട് ചെയ്യാനായി വിജയ് സൈക്കിളിൽ പോയതിന്റെ വീഡിയോ ഞാൻ കണ്ടിരുന്നു. എന്നാൽ ഞാൻ അദ്ദേഹത്തെ അനുകരിച്ചതല്ല. അങ്ങനെ ചെയ്യണം എന്നുപോലും ഞാൻ ചിന്തിച്ചിട്ടില്ല. എനിക്ക് സ്വന്തമായി വണ്ടി ഇല്ലാത്തതുകൊണ്ടാണ് ഞാൻ സൈക്കിളിൽ പോയത്.

അച്ഛനും അമ്മയ്‌ക്കും ഒരു വണ്ടിയുണ്ട്, ബാക്കി വണ്ടികളെല്ലാം വിറ്റു. സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥവച്ച് സസ്‌പെൻഷൻ പറ്റുന്നില്ല. വർഷത്തിൽ മൂന്ന് പ്രാവശ്യം സസ്‌പെൻഷൻ മാറ്റാൻ എന്റെ കയ്യിൽ പണമില്ല. അതുകൊണ്ടാണ് സൈക്കിൾ വാങ്ങിയത്. എവിടെ വേണമെങ്കിലും എനിക്ക് വേഗത്തിൽ പോകാം. ട്രാഫിക് ബ്ലോക്കിൽ പോലും ബുദ്ധിമുട്ടി നിൽക്കേണ്ട ആവശ്യമില്ല. അതെല്ലാം മനസിൽ കണ്ടാണ് സൈക്കിൾ വാങ്ങിയത്.

സംവിധായകൻ ഹരിക്ക് ഇക്കാര്യം വ്യക്തമായി അറിയാം. സിനിമയുടെ ചിത്രീകരണത്തിനിടെ ട്രിച്ചിയിൽ നിന്ന് കാരക്കുടിയിലേക്ക് ഷിഫ്റ്റ് ചെയ്യുന്ന സമയത്ത് ലൊക്കേഷനിലുണ്ടായിരുന്ന വണ്ടികളെല്ലാം പോയി. അപ്പോൾ ഇളയരാജയുടെ പാട്ടുംകേട്ട് ഞാൻ സൈക്കിളിൽ പോവുകയായിരുന്നു. ഇത് കണ്ട് സാർ ചോദിച്ചു ശരീരഭാരം കുറയ്‌ക്കാൻ പറഞ്ഞതിന് എന്തൊക്കെയാണ് ഈ കാണിച്ച് കൂട്ടുന്നതെന്ന്. തനിക്ക് പാട്ട് കേട്ട് സൈക്കിളിൽ യാത്ര ചെയ്യാൻ വലിയ ഇഷ്ടമാണെന്നും വിശാൽ പറയുന്നു.

 

Tags: ACTOR VISALLoksabha Election
Share
Tweet
SendShare

More News from this section

വന്ദേമാതരം വിവാദത്തിൽ ഖർഗെയും സോണിയയും; നിയമനടപടിക്ക് സാധ്യതയെന്ന് സൂചന

80-ാം സ്വാതന്ത്ര്യദിനം: ലോകനേതാക്കളുടെ ആശംസകള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി മോദി

ഭീകരരുടെ പ്രസംഗങ്ങളടങ്ങിയ വീഡിയോകള്‍ പ്രചരിപ്പിച്ചെന്ന് ആരോപണം; മഹാരാഷ്‌ട്രയില്‍ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍

പനീര്‍, നെയ്യ്, ഖോവ ഉള്‍പ്പെടെയുള്ള കൃത്രിമ ഡയറി ഉല്‍പ്പന്നങ്ങള്‍ക്ക് യുപിയില്‍ സംസ്ഥാനവ്യാപക നിരോധനം

നാലുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി; പ്രതിയായ യുവാവിനെ മുത്തശ്ശി വെട്ടിപ്പരിക്കേല്‍പ്പിച്ചു

നാല് വയസുകാരിയായ കൊച്ചുമകളോട് ലൈംഗികാതിക്രമം; പ്രതിയെ അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി, പിന്നാലെ പൊലീസിൽ ഏൽപ്പിച്ചു

Latest News

അത്തം പത്തിന് തിരുവോണമെന്ന ചൊല്ല് ഇത്തവണ മാറും; 11-ാം നാൾ തിരുവോണം, കർക്കടകമാസത്തിന്റെ അവസാനത്തിൽ അത്തം പിറക്കുന്ന അപൂർവ വർഷം

അത്തച്ചമയം ഇന്ന് ; തൃപ്പൂണിത്തുറയിൽ ഉത്സവലഹരി, അത്തച്ചമയ ഘോഷയാത്ര മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും

ഇന്തോനേഷ്യയിൽ വീണ്ടും വൻ ഭൂചലനം; ഉത്തര സുമാത്രയിൽ 6.8 തീവ്രത, മണിക്കൂറുകൾക്കിടെ രണ്ടാം ശക്തമായ പ്രകമ്പനം; രക്ഷാപ്രവർത്തനം തുടരുന്നു

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കം ചെയ്തത് എഐ അപ്ഗ്രഡേഷനിലെ പിഴവെന്ന് മെറ്റ; ഉള്ളടക്കങ്ങള്‍ പുനഃസ്ഥാപിച്ചു

കെസിഎല്‍ സീസണ്‍ 3: ആറ് ടീമുകളുടെ ഔദ്യോഗിക ലോഞ്ച് തിങ്കളാഴ്ച; പോരാട്ടത്തിന് 20ന് തുടക്കം; ആവേശം പകരാന്‍ സഞ്ജുവും എത്തും

ആശുപത്രിയില്‍ നിന്ന് മൃതദേഹം മാറി നല്‍കി; അറിഞ്ഞത് പൊതുദര്‍ശനത്തിന് വച്ചപ്പോള്‍: സംസ്‌കാരച്ചടങ്ങ് വൈകി

ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം; 7.7 തീവ്രതയുള്ള ഭൂകമ്പത്തില്‍ 38 മരണം, സുനാമി മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies