ചപ്പാത്തി കിട്ടിയില്ല; യുവതിയുമായി തർക്കത്തിലേർപ്പെട്ട 22 കാരനെ കൊലപ്പെടുത്തി സഹോദരൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചപ്പാത്തി കിട്ടിയില്ല; യുവതിയുമായി തർക്കത്തിലേർപ്പെട്ട 22 കാരനെ കൊലപ്പെടുത്തി സഹോദരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2024, 11:46 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ചപ്പാത്തിയുടെ പേരിലുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ. കർണാടകയിലെ യാദ്ഗിരി ജില്ലയിലാണ് സംഭവം. 22 വയസ്സുള്ള ദളിത് യുവാവ് രാകേഷാണ് കൊല്ലപ്പെട്ടത്. പ്രതികളായ ഫയാസ്, ആസിഫ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.

രാകേഷ്, ഫയാസിന്റെ സഹോദരിയുടെ കടയിൽ ചപ്പാത്തി വാങ്ങാൻ പോയിരുന്നു. എന്നാൽ ചപ്പാത്തി എല്ലാം വിറ്റുപോയാതായി അറിയിച്ചിട്ടും ഇയാൾ മടങ്ങിപ്പോകാൻ തയ്യാറായില്ല. എന്നാൽ ഇത് ഇഷ്ടപ്പെടാതിരുന്ന യുവാവ് കടയുടമയായ സ്ത്രീയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയും ചെയ്തു. സംഭവസമയം വീട്ടിൽ ഒറ്റയ്‌ക്കായിരുന്ന യുവതി സഹായത്തിനായി തന്റെ സഹോദരനായ ഫയാസിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി. സ്ഥലത്തെത്തിയ ഫയാസ് രാകേഷുമായി വാക്കുതർക്കത്തിലേർപ്പെട്ടു. തർക്കം രൂക്ഷമായതോടെ ഇരുവരും തമ്മിലുണ്ടായ കയ്യേറ്റം രാകേഷിന്റെ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

സംഭവശേഷം രാകേഷിന്റെ കുടുംബം പൊലീസിൽ പരാതി നൽകാൻ തയ്യാറായിരുന്നില്ല. സാമ്പത്തിക സഹായം സ്വീകരിച്ച് പ്രശ്നം ഒത്തുതീർപ്പാക്കാനായിരുന്നു ഇവരുടെ ശ്രമം. എന്നാൽ, ഉദ്യോഗസ്ഥർ ഇവരെ അനുനയിപ്പിച്ച് പൊലീസിൽ പരാതി നൽകിക്കുകയായിരുന്നു. യാദ്ഗിർ പോലിസ് കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാകേഷിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags: KarnatakaCrimeChappathi
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies