പാകിസ്താനിലോട്ട് ടീം ഇന്ത്യയില്ല! ഏഷ്യാകപ്പിന് സമാനമായി ചാമ്പ്യൻസ് ട്രോഫിയും ഹൈബ്രിഡ് മോഡലിലോ?
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാകിസ്താനിലോട്ട് ടീം ഇന്ത്യയില്ല! ഏഷ്യാകപ്പിന് സമാനമായി ചാമ്പ്യൻസ് ട്രോഫിയും ഹൈബ്രിഡ് മോഡലിലോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2024, 02:01 pm IST
Facebook
Twitter
WhatsAppTelegram

2025-ൽ പാകിസ്താൻ വേദിയാകുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ പങ്കെടുത്തേക്കില്ലെന്ന് സൂചന. ഏഷ്യ കപ്പിന് സമാനമായി ഹൈബ്രിഡ് മോഡലിലോ അല്ലെങ്കിൽ മറ്റൊരു വേദിയിലോ ടൂർണമെന്റ് നടത്തിയാൽ മാത്രമേ ടീം ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കൂവെന്ന് ബിസിസിഐ വൃത്തങ്ങൾ ഐഎഎൻഎസിനോട് പറഞ്ഞു. ഇന്ത്യയും പാകിസ്താനും  തമ്മിലുള്ള പരമ്പര നിലവിൽ സാധ്യമാകില്ലെന്നും ബിസിസിഐ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്താനിലേക്ക് യാത്ര തിരിക്കണമെങ്കിൽ ഇന്ത്യൻ ടീമിന് കേന്ദ്രസർക്കാരിന്റെ അനുമതി ആവശ്യമാണ്. നിലവിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി -നയതന്ത്ര ബന്ധം മികച്ച രീതിയിലല്ല. ബിസിസിഐക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല.  കളിക്കാരുടെ സുരക്ഷ ഉൾപ്പെടെ കണക്കിലെടുത്താണ് പാകിസ്താനിൽ മത്സരത്തിന് പോകാൻ കേന്ദ്രസർക്കാർ അനുമതി നൽകാത്തത്. അതുകൊണ്ടു തന്നെ സമീപകാലത്ത് ഇരു ടീമുകളും തമ്മിലുള്ള പരമ്പര ഉണ്ടാകില്ലെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയച്ചാൽ ഇന്ത്യയുമായുള്ള പരമ്പരയെക്കുറിച്ച് ആലോചിക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്സിൻ നഖ്വി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2012-13 കാലഘട്ടത്തിൽ പാകിസ്താൻ ഇന്ത്യ സന്ദർശിച്ചപ്പോഴാണ് ഇരുരാജ്യങ്ങളും തമ്മിൽ അവസാനമായി പരമ്പര കളിച്ചത്.

കഴിഞ്ഞ വർഷം, പാകിസ്താൻ വേദിയായ ഏഷ്യാ കപ്പിനായി ടീമിനെ അയക്കാൻ ഇന്ത്യ വിസമ്മതിച്ചിരുന്നു. പ്രതിഷേധം രൂക്ഷമായതോടെ ഐസിസി ശ്രീലങ്കയും പാകിസ്താനും വേദിയാക്കി ഹൈബ്രിഡ് മോഡലിലാണ് ഏഷ്യാകപ്പ് സംഘടിപ്പിച്ചത്.

Tags: PakistanIndiaChampions Trophy
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies