അത്താഴം മാ​ത്രം മതിയോ? ഒരു പ്രാതൽ കൂടി നോക്കിയാലോ?; ഷാരൂഖ് ഖാന് രസികൻ മറുപടിയുമായി മോഹൻലാൽ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അത്താഴം മാ​ത്രം മതിയോ? ഒരു പ്രാതൽ കൂടി നോക്കിയാലോ?; ഷാരൂഖ് ഖാന് രസികൻ മറുപടിയുമായി മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2024, 10:53 pm IST
Facebook
Twitter
WhatsAppTelegram

മോഹൻലാൽ അവതരിപ്പിച്ച നൃത്തമാണ് കഴി‍ഞ്ഞ ദിവസം മുതൽ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഷാരൂഖ് ഖാന്റെ ‘ജവാൻ’ സിനിമയിലെ ​ഗാനത്തിനായിരുന്നു മോഹൻലാൽ ചടുലമായ നൃത്തം ചെയ്തത്. ഇതിന് പിന്നാലെ ഷാരൂഖ് ഖാൻ മോഹൻലാലിന് പ്രശംസയും അറിയിച്ചിരുന്നു. താരത്തിന്റെ വാക്കുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ.

ഷാരൂഖിനെപ്പോലെ ചുവടുവയ്‌ക്കാൻ മറ്റാർക്കും സാധിക്കില്ലെന്നും നല്ല വാക്കുകൾ പറഞ്ഞതിന് നന്ദിയെന്നുമാണ് മോഹൻലാൽ പറഞ്ഞത്. വീട്ടിലേക്ക് അത്താഴത്തിനു ക്ഷണിച്ച ഷാരൂഖിനോട് രസകരമായ മറുപടിയാണ് മോഹൻലാൽ പറഞ്ഞത്.

‘ഷാരൂഖ്, നിങ്ങളെപ്പോലെ മറ്റാർക്കും സാധിക്കില്ല. അനുകരണം പോലും അസാധ്യമാകു വിധം നിങ്ങളെപ്പോഴും സ്വന്തം ശൈലിയിൽ ജീവിക്കുന്ന ആളാണ്. ഒറിജനൽ സിന്ദാ ബന്ദാ! നിങ്ങളുടെ വാക്കുകൾക്ക് ഒരുപാട് നന്ദി. അത്താഴം മാ​ത്രം മതിയോ? പ്രാതലിലും നമുക്കൊരു ‘സിന്ദാ ബന്ദാ’ നോക്കിയാലോ?’-എന്നായിരുന്നു മോഹൻലാൽ എക്സിൽ കുറിച്ചത്.

അറ്റ്ലിയുടെ സംവിധാനത്തിൽ 2023-ൽ പുറത്തിറങ്ങിയ ചിത്രമാണ് ജവാൻ. ചിത്രത്തിൽ ഏറ്റവും അധികം പ്രേക്ഷക പ്രശംസ ലഭിച്ച ​ഗാനമാണ് ‘സിന്ദാ ബാന്ദ’. ഷാരൂഖ് ഖാൻ, പ്രിയാ മണി എന്നിവർ ചേർന്ന് അവതരിപ്പിച്ച ​ഗാനത്തിന് ഈണം പകർന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ഇർഷാദ് കാമിലാണ് വരികൾ രചിച്ചത്.

മോഹൻലാൽ കൊച്ചിയിൽ നടന്ന ഒരു പുരസ്കാര നിശയിലാണ് നൃത്തം കാഴ്ചവച്ചത്. വീഡിയോ വൈറലായതോടെ ലാലേട്ടൻ ഫാൻസിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലുൾപ്പെടെ ഡാൻസ് തരം​ഗമാവുകയാണ്.

Done sir. Your place or mine? https://t.co/5kvZQYrWEi

— Shah Rukh Khan (@iamsrk) April 23, 2024

Tags: SUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies