മില്ലർ-റാഷിദ് പോരാട്ടം വിഫലം, വിയർത്ത് ജയിച്ച ഡൽഹിക്ക് ജീവശ്വാസം
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മില്ലർ-റാഷിദ് പോരാട്ടം വിഫലം, വിയർത്ത് ജയിച്ച ഡൽഹിക്ക് ജീവശ്വാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2024, 11:41 pm IST
FacebookTwitterWhatsAppTelegram

230ന് താഴെയുള്ള ഒരു വിജയലക്ഷ്യവും അത്ര സുരക്ഷിതമല്ലെന്ന് തെളിയിക്കുന്ന മറ്റൊരു മത്സരം. ഡൽഹി ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ​ഗുജറാത്ത് വീണത് നാലു റൺസ് അകലെ. സായ് സുദർശനൻ തുടങ്ങി വച്ച പോരാട്ടം നയിച്ച മില്ലറും റാഷിദ് ഖാനും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ‌ഫീൾഡിൽ ട്രിസ്റ്റൺ സ്റ്റബ്സും അവസാന ഓവറിൽ മുകേഷ് കുമാറും വിലങ്ങ് തടിയായതോടെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ ഗുജറാത്ത് മുട്ടുമടക്കി.

കൂറ്റൻ വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ​ഗുജറാത്തിന് തുടക്കം തന്നെ പിഴച്ചു. 6 റൺസെടുത്ത നായകനെ വീഴ്‌ത്തി നോർക്യ ഡൽഹിക്ക് മേൽകൈ നൽകി. എന്നാൽ സാഹയ്‌ക്കൊപ്പം സായ് സുദർശൻ കൂടി ചേർന്നതോ‌‌ടെ സ്കോർ ബോർഡ് കുതിച്ചു. ഇരുവരും ചേർന്ന് 89 റൺസിന്റെ കൂട്ടുക്കെട്ടുയർത്തി ​ഗുജറാത്തിന് ആത്മവിശ്വാസം പകർന്നു. 39 റൺസെടുത്ത സാഹയെ വീഴ്‌ത്തി പാർ‌ട്ണർഷിപ്പ് പൊളിച്ച കുൽദീപ് മത്സരം വീണ്ടും തിരിച്ചു.

തൊട്ടടുത്ത ഓവറിൽ അസ്മത്തുള്ള ഓമർസായിയും വീണതോടെ ​ഗുജറാത്ത് പരുങ്ങി. പിന്നാലെ 39 പന്തിൽ 65 റൺസെടുത്ത സായ് സുദർശനെ അക്സർ പട്ടേലിന്റെ കൈകളിലെത്തിച്ച് റാസിക് സലാം ​ഗുജറാത്തിനെ ഞെട്ടിച്ചു. ഷാരൂഖ് ഖാനും (8), തെവാട്ടിയയും(4) കളി മറന്നെങ്കിലും മില്ലർ പോരാട്ടം തുടർന്നു. 23 പന്തിൽ 55 റൺസുമായി ഗുജറാത്തിനെ ജയത്തിലേക്ക് അടുപ്പിക്കുമെന്ന തോന്നിച്ച മില്ലറെ പുറത്താക്കി മുകേഷ് ഡൽഹി പ്രതീക്ഷകളെ സജീവമാക്കി.

എന്നാൽ ഇതിനെ മറികടക്കുന്ന പ്രകടനവുമായി റാഷിദ് ഖാൻ ഡൽഹി പേടിപ്പിച്ചു. ഒടുവിൽ അവസാന ഓവറിൽ ഏറെ വിയർപ്പൊഴുക്കിയാണ് പന്തിന്റെ ഡൽഹി നാലാം ജയം തേടിപ്പിടിച്ചത്. 11 പന്തിൽ 21 റൺസുമായി റാഷിദ് പുറത്താവാതെ നിന്നപ്പോൾ കാമിയോ റോളിലെത്തിയ സായ് കിഷോർ 6 പന്തിൽ 13 റൺസ് നേടി.

Tags: DelhiGujaratCapitalsipl2024Titans
ShareTweetSendShare

More News from this section

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

പൂജ്യം ഡോളറിന് ലോകകപ്പ് ടിക്കറ്റ്! ഫിഫ സൈറ്റിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ആരാധകര്‍; പണമടച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

മോശം ഫോം തുടര്‍ന്ന് യൂള്‍സ് കുണ്ടെ; ലോകകപ്പ് വാം-അപ്പ് മത്സരത്തില്‍ ഫ്രാന്‍സിന് തോല്‍വി

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

Latest News

എന്ത് ക്യാപ്സൂൾ ഇറക്കും? വീണയുടെ അറസ്റ്റ് ഉണ്ടായാൽ എങ്ങനെ നേരിടും? കനത്ത പ്രതിരോധത്തിൽ സിപിഎം; സന്ദേശ്ഖാലി മാതൃക സ്വീകരിക്കാൻ ഇഡി

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഗിൽജിത് ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭാരതം

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies