നല്ല വ്യക്തികൾ നല്ലതു ചെയ്യും ; എനിക്കിഷ്ടം മോദിയെയും , സുരേഷേട്ടനെയും , അണ്ണാമലൈയെയും ; വിജയ് മാധവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നല്ല വ്യക്തികൾ നല്ലതു ചെയ്യും ; എനിക്കിഷ്ടം മോദിയെയും , സുരേഷേട്ടനെയും , അണ്ണാമലൈയെയും ; വിജയ് മാധവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2024, 09:22 am IST
FacebookTwitterWhatsAppTelegram

തനിക്ക് രാഷ്‌ട്രീയം ഇല്ലെന്ന് ഗായകൻ വിജയ് മാധവ് . അടുത്തിടെ സുരേഷ് ​ഗോപിക്ക് വേണ്ടി വിജയ് മാധവ് ഒരു ​ഗാനം ചിട്ടപ്പെടുത്തിയിരുന്നു. അതിനു ശേഷം വിജയ് മാധവിനെതിരെ നിരവധി കമന്റുകൾ വന്നിരുന്നു . അതിനു മറുപടിയായാണ് വിജയ് മാധവിന്റെ പരാമർശം .

താങ്കൾ ഒരു സംഘിയാണോ, പറയൂ മിസ്റ്റർ വിജയ് മാധവ് എന്ന ദേവികയുടെ ചോദ്യത്തിന് ആണ് വിജയ് മറുപടി നൽകുന്നത്.

‘ എനിക്ക് അങ്ങനെ ഒരു പ്രത്യേക രാഷ്‌ട്രീയ പാർട്ടിയോട് ഒന്നും ഒരു ചായ്‌വും ഇല്ല. പക്ഷെ മോദിയെ എനിക്ക് വലിയ ഇഷ്ടമാണ്. അതേപോലെ തന്നെ സുരേഷേട്ടനെയും. നമുക്ക് ഏറ്റവും ഇഷ്ടവും സ്നേഹവും അടുപ്പവും ഉള്ള ആളാണ് സുരേഷേട്ടൻ. പിന്നെ ഇപ്പോൾ മൂന്നാമത് ഒരാൾ കൂടിയുണ്ട് തമിഴ്നാട്ടിലെ, അണ്ണാമലൈ. അദ്ദേഹത്തെയും എനിക്ക് വലിയ ഇഷ്ടമാണ്. ഇതെല്ലാം കഷ്ടകാലത്തിനു ഒരു പാർട്ടിയും. അപ്പോൾ സ്വാഭാവികമായും ആളുകൾ വിചാരിക്കും ഞാൻ സംഘിയാണ് എന്ന്.‘ വിജയ് മാധവ് പറയുന്നു.

വളരെ മൃഗീയമായ രീതിയിൽ ആണ് കമന്റുകൾ ഇടുന്നത്. മറുപടി കൊടുക്കാൻ അറിയാം. പക്ഷെ അങ്ങനെ റിപ്ലൈ കൊടുത്താൽ നമ്മളെ ഇഷ്ടപെടുന്ന ആളുകളെ വെറുപ്പിക്കണ്ട എന്ന് വച്ചാണ്. രാഷ്‌ട്രീയം തീർത്തും വ്യക്തിപരമാണ്. നമ്മൾ ആരെയും ഒന്നിലേക്കും നിർബന്ധിക്കാൻ പാടില്ല എന്നാണ് വിശ്വാസം.

നല്ല വ്യക്തികൾ നല്ലതു ചെയ്യും എന്നാണ് എന്റെ വിശ്വാസം. ഒരു വീട്ടിൽ തന്നെ അച്ഛനും അമ്മയും നല്ലത് ആണെങ്കിലും മക്കൾ മോശമായി പോകാറില്ലേ. അതിന് കുടുംബക്കാരെ പറയാൻ ആകുമോ. എല്ലാവർക്കും ബേസിക്ക് സൗകര്യങ്ങൾ കിട്ടണം. അതിന് ആര് സഹായിക്കുന്നോ അവരെ പിന്തുണയ്‌ക്കും.

വ്യക്തികൾ ആണ് ചരിത്രം സൃഷ്ടിക്കുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു പ്രസ്ഥാനത്തിൽ ഉള്ള വ്യക്തികളിലൂടെയാണ് ആ പ്രസ്ഥാനം അറിയപ്പെടുന്നത്. പക്ഷെ ഓരോ ആളുകളും പ്രസ്ഥാനത്തിൽ ആണ് വിശ്വസിക്കുന്നത്. നമുക്ക് സത്യസന്ധമായ രീതിയിൽ നാടിനെ വികസിപ്പിക്കാൻ ആഗ്രഹിക്കുന്ന ആളുകളെ ആണ് ഇഷ്ടമെന്നും‘ – വിജയ് മാധവ് പറയുന്നു.

 

Tags: Suresh GopiVijay Madhav
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies