ചെന്നൈയിൽ മയക്കുമരുന്ന് വേട്ട; 35 കോടി രൂപ വിലമതിക്കുന്ന 3.5 കിലോ കൊക്കെയ്ൻ പിടികൂടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചെന്നൈയിൽ മയക്കുമരുന്ന് വേട്ട; 35 കോടി രൂപ വിലമതിക്കുന്ന 3.5 കിലോ കൊക്കെയ്ൻ പിടികൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2024, 03:42 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ വൻ മയക്കു മരുന്ന് വേട്ട. വ്യാഴാഴ്ച 35 കോടിയോളം വിലവരുന്ന മൂന്നരക്കിലോ കൊക്കെയ്ൻ പിടികൂടി.

രണ്ടു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ചെന്നൈ വിമാനത്താവളത്തിൽ മയക്കുമരുന്ന് പിടികൂടുന്നത്. ബുധനാഴ്ച 28 കോടി രൂപ മൂല്യമുള്ള ഒരു കിലോ ശുദ്ധമായ കൊക്കെയ്ൻ പിടികൂടിയിരുന്നു .

മലേഷ്യയിൽ നിന്ന് വരികയായിരുന്ന യാത്രക്കാരനിൽ സംശയം തോന്നിയ അധികൃതർ ഇയാളുടെ ലഗേജ് പരിശോധിച്ചപ്പോൾ കൊക്കെയ്ൻ കണ്ടെത്തുകയായിരുന്നു. കംബോഡിയയിൽ നിന്ന് മലേഷ്യ വഴി കടത്തിയ കൊക്കെയ്ൻ പാർസലിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പാഴ്‌സൽ കൊണ്ടുപോവുകയായിരുന്ന യാത്രക്കാരനെ അധികൃതർ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു.കസ്റ്റഡിയിലെടുത്ത യാത്രക്കാരൻ അന്താരാഷ്‌ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ ഭാഗമാണെന്ന് കരുതുന്നു. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

പിടികൂടിയ കൊക്കെയ്‌നിന്റെ വിലയിൽ വ്യത്യാസം വന്നത് രണ്ട് മയക്കുമരുന്നിന്റെയും ഗുണനിലവാരത്തിലെ വ്യത്യാസം കാരണമാണ്.

മറ്റൊരു സംഭവ വികാസത്തിൽ ഖത്തറിൽ നിന്ന് ചെന്നൈയിലെത്തിയ ഒരാളെ ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു . അന്താരാഷ്‌ട്ര വിപണിയിൽ 10 കോടി രൂപ വിലമതിക്കുന്ന ഒരു കിലോ കൊക്കെയ്ൻ ഇയാളുടെ കൈവശം ഉണ്ടായിരുന്നു. റവന്യൂ ഇൻ്റലിജൻസ് ഡയറക്ടറേറ്റ് ( ഡിആർഐ ) നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ , ചെന്നൈ കസ്റ്റംസിലെ എയർ ഇൻ്റലിജൻസ് വിഭാഗം ദോഹയിൽ നിന്ന് ഇവിടെയെത്തിയ രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയായ ഭരത് വസിത (28) എന്ന യാത്രക്കാരനെ പിടികൂടി പരിശോധിക്കുകയായിരുന്നു.

Tags: chennai airportcocaine seizure case
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies