പേസ്റ്റ് രൂപത്തിലാക്കി കാലിൽ കെട്ടിവെച്ച് സ്വർണം കടത്താൻ ശ്രമം; യുവാവ് കസ്റ്റംസ് പിടിയിൽ
ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ സ്വർണവേട്ട. യാത്രക്കാരനിൽ നിന്നും 1,128 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. പേസ്റ്റ് രൂപത്തിലാക്കി കാലിൽ കെട്ടിവെച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്നെത്തിയ ...