പൊന്നീച്ച പറക്കുന്ന അടി..! മുംബൈയെ എയറിലാക്കി ഡൽഹി; 250 വിട്ടൊരു കളിയില്ല
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പൊന്നീച്ച പറക്കുന്ന അടി..! മുംബൈയെ എയറിലാക്കി ഡൽഹി; 250 വിട്ടൊരു കളിയില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2024, 05:44 pm IST
Facebook
Twitter
WhatsAppTelegram

ജേക് ഫ്രേസർ..ഈ പേര് മുംബൈ അടുത്തെങ്ങും മറക്കാനിടയില്ല. ഏഴോവറിനിടെ മുംബൈ ബൗളർമാരെ നക്ഷത്രമെണ്ണിച്ച പ്രകടനമായിരുന്നു ഓസ്ട്രേലിയൻ താരത്തിന്റേത്. വന്നവരു നിന്നവരും പോയവരും അടിച്ചുതകർത്ത മത്സരത്തിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 257 റൺസാണ് ഡൽഹി അടിച്ചുകൂട്ടിയത്.

27 പന്തിൽ 84 റൺസ് നേടിയ ഫ്രേസർ അടിച്ചതിൽ ഏറിയ പങ്കും ബൗണ്ടറികളായിരുന്നു. 6 സിക്സും 11 ഫോറുമടക്കമായിരുന്നു സ്കോറിം​ഗ്. അഭിഷേക് പോറലിനൊപ്പം ചേർത്തത് 114 റൺസ്.പീയുഷ് ചൗളയാണ് ഫ്രേസറെ പുറത്താക്കി മുംബൈക്ക് ആശ്വാസം പകർന്നത്. എന്നാൽ ഇതിന് അധിക നേരത്തെ ആശ്വാസമുണ്ടായിരുന്നില്ല. വന്നപാടെ അടി തുടങ്ങിയ ഷായ് ഹോപ്പും ക്യാപ്റ്റൻ പന്തും റണ്ണൊഴുക്കിന് കോട്ടം തട്ടാതെ സ്കോർ ബോർഡ് ചലിപ്പിച്ചു. 24 പന്തിൽ 53 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. പോറൽ (36), പന്ത് (29), ഹോപ്പ് (41) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

ട്രിസ്റ്റൺ സ്റ്റബ്സ്-ഋഷഭ് പന്ത് സഖ്യം 55 റൺസിന്റെ കൂട്ടുക്കെട്ടും ഉയർത്തി. അവസാന ഓവറുകളിൽ തകർത്തടിച്ച സ്റ്റബ്സ് (25 പന്തിൽ 48), അക്സർ പട്ടേൽ (6 പന്തിൽ 11) എന്നിവർ ചേർന്ന് സ്കോർ 250 കടത്തി. ലുക്ക് വുഡ് 68 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി. കൂട്ടത്തിൽ ബുമ്രയാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.35 റൺസ് മാത്രമാണ് താരം വിട്ടു നൽകിയത്. പീയുഷ് ചൗള, ബുമ്ര, മുഹമ്മദ് നബി എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു. രണ്ടോവർ മാത്രമെറിഞ്ഞ നായകൻ ഹാർദിക് പാണ്ഡ്യ 41 റൺസാണ് വഴങ്ങിയത്.

 

Tags: delhi capitalsmumbai indiansipl2024Tristian Stubbs
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies