'ട്രോളിയവർക്കും വിമർശിച്ചവർ‌ക്കും ഹൃദയത്തിൻ്റെ ഭാഷയിൽ‌ നന്ദി'; ലോകമറിയാൻ കാരണം നിങ്ങളാണ്: പത്താം ക്ലാസ് പരീക്ഷയിൽ റാങ്ക് നേടിയ പ്രാചി നിഗം
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ട്രോളിയവർക്കും വിമർശിച്ചവർ‌ക്കും ഹൃദയത്തിന്റെ ഭാഷയിൽ‌ നന്ദി’; ലോകമറിയാൻ കാരണം നിങ്ങളാണ്: പത്താം ക്ലാസ് പരീക്ഷയിൽ റാങ്ക് നേടിയ പ്രാചി നിഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2024, 10:36 am IST
FacebookTwitterWhatsAppTelegram

അടുത്തിടെയായി വാർത്തകളിൽ ഇടം നേടിയ കൊച്ചുമിടുക്കിയാണ് ലക്നൗവിലെ സീതാപുരി സ്വദേശി പ്രാചി നി​ഗം. പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ‌ ഒന്നാം റാങ്ക് നേടിയെങ്കിലും സൈബർ ഇടത്തിൽ വൻ ആക്രമണത്തിനാണ് പ്രാചി ഇരയായത്. പ്രാചിയുടെ മുഖത്തെ രോമങ്ങളായിരുന്നു വില്ലനായത്.

പെൺകുട്ടികൾക്കിടയിൽ വളരെ സാധാരണമായ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം എന്ന പിസിഒഎസ് എന്നാ രോ​ഗാവസ്ഥയാണ് ഇതിന് കാരണം. എന്നാൽ സമൂഹമാദ്ധ്യമങ്ങളിൽ നിരവധി പേരാണ് ഈ 15-കാരിയെ മോശമായി ചിത്രീകരിച്ചത്. എന്നാൽ ‌ട്രോൾവർഷം ചൊരിഞ്ഞവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രാചി നി​ഗം.
‍
തന്റെ ചിത്രം കണ്ട് വിമർശിച്ചവർക്കും കളിയാക്കിയവർക്കും പിന്തുണച്ചവർക്കും നന്ദി അറിയിക്കുന്നുവെന്ന് പ്രാചി പറഞ്ഞു. ദൈവം എന്നെ സൃഷ്ടിച്ച രൂപത്തിൽ ഞാൻ സംതൃപ്തയാണ്. അതിൽ ആർക്കെങ്കിലും വൈരുധ്യം തോന്നുന്നുണ്ടെങ്കിൽ അത് താൻ കാര്യമാക്കുന്നില്ലെന്നും 15-കാരി പറഞ്ഞു. നിരവധി കളിയാക്കലുകൾ ഏറ്റുവാങ്ങിയ ആളാണ് ചാണക്യൻ പോലും. എന്നാൽ അദ്ദേഹം അവിടെയൊന്നും തളർന്നില്ല. അതുപോലെ ഞാനും തളരാൻ ഉദ്ദേശിച്ചിട്ടില്ല. പഠനവുമായി മുന്നോട്ട് പോകുമെന്നും പ്രാചി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വളരെ കുറച്ച് മാർക്ക് മാത്രമാണ് പരീക്ഷയിൽ ലഭിച്ചിരുന്നതെങ്കിൽ ഒരു പക്ഷേ എന്നെ ആരും തിരിച്ചറിയാൻ പോലും സാധ്യതയില്ലായിരുന്നു. ഇപ്പോൾ അഭിമുഖീകരിക്കുന്ന സാഹ​ചര്യത്തെ കുറിച്ച് എനിക്ക് വ്യാകുലതയില്ല. ഏറെ നാളായി ഞാൻ ഈ പ്രശ്നം അഭിമുഖീകരിക്കുന്നു. ഇതിന് മുൻപ് മുഖത്ത് രോമങ്ങളുമായി പെൺ‌കുട്ടികളെ കണ്ടില്ലാത്തതിനാൽ തന്നെ എല്ലാവരും വിചിത്രമായാണ് നോക്കുന്നതെന്നും അവൾ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇത്തരമൊരു പ്രതിസന്ധിയെ മറികടക്കാൻ മാതാപിതാക്കളും പിന്തുണ നൽകിയെന്ന് പ്രാചി നി​ഗം പറയുന്നു. ആളുകൾ വിമർശിച്ചപ്പോൾ വിഷമം തോന്നിയെങ്കിലും തളരരുതെന്ന് മാതാവ് പറഞ്ഞു. കുട്ടികളെ തളർത്താതെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്ന് പിതാവും പിന്തുണച്ചെന്ന് പ്രാചി കൂട്ടിച്ചേർത്തു.

Tags: Prachi NigamUP Board topper
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Latest News

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies