പിടിവീണു! പാഠ്യേതര നേട്ടങ്ങൾക്ക് ഇരട്ട ആനുകൂല്യം ഇനി ഇല്ല; ഗ്രേസ് മാർക്ക് മാനദണ്ഡം പുതുക്കി വിദ്യാഭ്യാസ വകുപ്പ്; അറിയാം വിശദമായി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിടിവീണു! പാഠ്യേതര നേട്ടങ്ങൾക്ക് ഇരട്ട ആനുകൂല്യം ഇനി ഇല്ല; ഗ്രേസ് മാർക്ക് മാനദണ്ഡം പുതുക്കി വിദ്യാഭ്യാസ വകുപ്പ്; അറിയാം വിശദമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2024, 11:28 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിലെ ​ഗ്രേസ് മാർക്ക് മാനദണ്ഡം പുതുക്കി വിദ്യാഭ്യാസ വകുപ്പ്. പാഠ്യേതര നേട്ടങ്ങൾക്ക് ഇരട്ട ആനുകൂല്യം നൽകുന്നത് നിർത്തലാക്കി.

ഒരേ നേട്ടത്തിന് എസ്എസ്എൽസി പരീക്ഷയിൽ ​ഗ്രേസ് മാർക്കും ഹയർ സെക്കൻഡറി പ്രവേശനത്തിന് ബോണസ് പോയിന്റും നൽകുന്ന രീതി ഇതോടെ അവസാനിക്കും. സ്കൂൾ കലോത്സവം. ശാസ്ത്രോത്സവം, കായികമേള എന്നിവയിൽ ഒന്നാം സ്ഥാനമോ എ ​ഗ്രേഡോ ലഭിക്കുന്നവർക്ക് 20 മാർക്ക് ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 17 മാർക്കും മൂന്നാം സ്ഥാനക്കാർക്ക് 14 മാർക്കും ലഭിക്കും.

സ്​​പെ​ഷ​ൽ സ്​​കൂ​ൾ ക​ലോ​ത്സ​വത്തിൽ പങ്കെടുത്ത് എ ​ഗ്രേ​ഡ്​ നേടുന്നവർക്ക് 25 മാർക്കും, ബി. ​ഗ്രേ​ഡ് നേടുന്നവർക്ക് 20 മാർക്കും, സി ​ഗ്രേ​ഡുക്കാർക്ക് 15 മാർക്കും ലഭിക്കും. ജൂനിയർ റെഡ്ക്രോസിന് 10 മാർക്കും സ്റ്റുഡ‍ന്റ് പൊലീസ് കേഡറ്റിന് 20 മാർക്കും ലഭിക്കും. സംസ്ഥാന ബാലശാസ്ത്ര കോൺ​ഗ്രസിൽ പങ്കെടുത്ത് എ ​ഗ്രേഡ് നേടുന്നവർക്ക് 20 മാർക്ക്, ബി ​ഗ്രേഡിന് 15 മാർ‌ക്കും സി ​ഗ്രേഡിന് 10 മാർക്കും ലഭിക്കും. ദേശീയ ബാലശാസ്ത്ര കോൺ​ഗ്രസിന് 25 മാർക്കാണ് ലഭിക്കുന്നത്.

സ്​​കൗ​ട്​​സ്​ ആ​ൻ​ഡ്​​ ഗൈ​ഡ്​​സ്​ 80 ശ​ത​മാ​നം ഹാ​ജ​ർ സ​ഹി​ത​മു​ള്ള പ​ങ്കാ​ളി​ത്തത്തിന് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി തലത്തിൽ 25 മാർക്കും, ഹൈ​സ്​​കൂ​ൾ തലത്തിൽ 18 മാർക്കും ​ഗ്രേസ് മാർക്കായി ലഭിക്കും. രാ​ജ്യ​പു​ര​സ്​​കാ​ർ/​ചീ​ഫ്​ മി​നി​സ്​​റ്റ​ർ ഷീ​ൽ​ഡിന് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റിയിൽ 40 മാർക്കും, ഹൈ​സ്​​കൂ​ളിൽ 20 മാർക്കും ലഭിക്കും. രാ​ഷ്​​ട്ര​പ​തി സ്​​കൗ​ട്​​സ്​ ആ​ൻ​ഡ്​ ഗൈ​ഡ്​​സ്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി-50, രാ​ഷ്​​ട്ര​പ​തി അ​വാ​ർ​ഡ്​ ഹൈ​സ്​​കൂ​ൾ -25. എ​ൻഎ​സ്എ​സ്​ റി​പ്പ​ബ്ലി​ക്​ ഡേ ​ക്യാ​മ്പ്​ -40. എ​ൻഎ​സ്എ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ -20 എന്നിങ്ങനെയും ലഭിക്കും.

ലിറ്റിൽ കൈറ്റസിന് 15 മാർക്ക്, ജവഹർലാൽ നെഹ്റു എക്സിബിഷന് 25 മാർക്ക്, ബാലശ്രീ അവാർഡിന് 15 മാർക്ക്, ലീ​ഗ​ൽ സ​ർ​വീ​സ​സ്​ അ​തോ​റി​റ്റി ക്വി​സ്​ ഒ​ന്നാം സ്ഥാ​നം നേടുന്നവർക്ക് അഞ്ച് മാർക്കും രണ്ടാം സ്ഥാനം നേടുന്നവർക്ക് മൂന്ന് മാർക്കും ലഭിക്കും. സർ​ഗോത്സവത്തിന് എ ​ഗ്രേഡ് നേടുന്നവർക്ക് 15 മാർക്കും ബി ​ഗ്രേഡ് നേടുന്നവർക്ക് 10 മാർക്കും ലഭിക്കും.

സം​സ്ഥാ​ന സ്​​കൂ​ൾ ക​ലോ​ത്സ​വം/ സ്​​കൂ​ൾ ശാ​സ്​​​ത്രോ​ത്സ​വം/ ശാ​സ്​​ത്ര സെ​മി​നാ​ർ/ സി.​വി. രാ​മ​ൻ​പി​ള്ള ഉ​പ​ന്യാ​സ മ​ത്സ​രം/ രാ​മാ​നു​ജ​ൻ മെ​മ്മോ​റി​യി​ൽ പേ​പ്പ​ർ പ്ര​സ​​ൻറേ​ഷ​ൻ/ വാ​ർ​ത്ത വാ​യ​ന മ​ത്സ​രം/ ഭാ​സ്​​ക​രാ​ചാ​ര്യ സെ​മി​നാ​ർ/ ടാ​ല​ൻ​റ്​ സെ​ർ​ച്​ -ശാ​സ്​​ത്രം/​ഗ​ണി​ത ശാ​സ്​​ത്രം/ സാ​മൂ​ഹി​ക​ശാ​സ്​​ത്രം എന്നിവയ്‌ക്ക് എ ​ഗ്രേ​ഡ്​ 20 മാ​ർ​ക്ക്, ബി ​ഗ്രേ​ഡ്​ 15 മാ​ർ​ക്ക്, സി -​ഗ്രേ​ഡ്​ 10 മാ​ർ​ക്ക്. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്​ സ്ഥാ​നം നി​ശ്ച​യി​ച്ചു​ന​ൽ​കു​ന്ന​വ​ക്ക്​ യ​ഥാ​ക്ര​മം: 20, 17, 14 മാ​ർ​ക്കും ലഭിക്കും.

കായിക മത്സരങ്ങളിൽ അന്തർദേശീയ തലത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവർക്ക് 100 മാർക്ക്, രണ്ടാം സ്ഥാനത്തിന് 90, മൂന്നാം സ്ഥാനത്തിന് 80, പങ്കാളിത്തത്തിന് 75 മാർക്കും ലഭിക്കും. ​ദേശീയ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാൽ 50 മാർക്ക്, രണ്ടാം സ്ഥാനത്തിന് 40, മൂന്നാം സ്ഥാനത്തിന് 30, പങ്കാളിത്തത്തിന് 25 മാർക്കും ലഭിക്കും. സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തിന് 20, ര​ണ്ടാം സ്ഥാ​നം -17, മൂ​ന്നാം സ്ഥാ​നം -14. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​/ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ/ കാ​യി​ക​വ​കു​പ്പ്​ എ​ന്നി​വ അം​ഗീ​ക​രി​ച്ച​തോ അ​സോ​സി​യേ​ഷ​നു​ക​ൾ ന​ട​ത്തു​ന്ന അ​ക്വാ​ട്ടി​ക്, അ​ത്​​ല​റ്റി​ക്​ എ​ന്നീ മ​ത്സ​ര​ങ്ങ​ളി​ലും ഗെ​യിം​സ്​ ഇ​ന​ങ്ങ​ളി​ലും നാ​ലാം സ്ഥാ​നം വ​രെ നേ​ടു​ന്ന​വ​ർ​ക്ക് ഏഴ് മാർക്ക് ലഭിക്കും.

റി​പ്പ​ബ്ലി​ക്​ ​ഡേ ​ക്യാ​മ്പ്​/ സൈ​നി​ക്​ ക്യാ​മ്പ്​/ ഓൾ ഇ​ന്ത്യ ​നൗസൈനിക ക്യാ​മ്പ്​ / ഓ​ൾ ഇ​ന്ത്യ വാ​യു സൈ​നി​ക്​ ക്യാ​മ്പ്​/ എ​സ്.​പി.​എ​ൽ.​എ​ൻ.ഐ​സി/ യൂ​ത്ത്​ എ​ക്​​സ്​​ചേ​ഞ്ച്​ പ്രോ​ഗ്രാം എന്നിവയിൽ പങ്കെടുക്കുന്നവർക്ക് 40 മാർക്ക് ​ഗ്രേസ് മാർക്കായി ലഭിക്കും.

നാ​ഷ​ന​ൽ ഇ​ൻ​റ​ഗ്രേ​ഷ​ൻ ക്യാ​മ്പ്​/ ഏ​ക്​ ഭാ​ര​ത്​ ശ്രേ​ഷ്​​ഠ​താ ഭാ​ര​ത്/ റോ​ക്ക്​​ ക്ലൈം​ബിം​ഗ്​ ട്രെ​യി​നിം​ഗ് ക്യാ​മ്പ്/ അ​ഡ്വാ​ൻ​സ്​ ലീ​ഡ​ർ​ഷി​പ്പ്​ ക്യാ​മ്പ്​/ ബേ​സി​ക്​ ലീ​ഡ​ർ​ഷി​പ്പ് ക്യാ​മ്പ്​/ ട്ര​ക്കിം​ഗ്​ പ്രീ ​ആ​ർസിസി/ അ​റ്റാ​ച്മെൻറ്​ ക്യാ​മ്പ്​/ പ്രീ ​ടിഎ​സ്എ​സി/ എ​ൻഎ​സ്സി/ പ്രീ ​വിഎ​സ്സി, ഐ​ജിസി/ ബേ​സി​ക്​ പാ​രാ കോ​ഴ്​​സ്​/ സെ​ൻ​ട്ര​ലി ഓ​ർ​ഗ. ക്യാ​മ്പു​ക​ൾ എ​ന്നി​വ​യി​ൽ പങ്കെ​ടു​ത്ത​വ​ർ​ക്ക്​ 30 മാർക്കും എ​ൻസിസി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ 75 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​ത്ത ഹാ​ജ​റു​ള്ള​വ​ർ​ക്ക്​ 20 മാർക്കും ഇത്തവണ ലഭിക്കും.

Tags: sslcHSEGrace Mark
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies