ചുട്ടുപൊള്ളി കേരളം; താപനില ഉയരും; പാലക്കാട് ഉഷ്ണതരംഗം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചുട്ടുപൊള്ളി കേരളം; താപനില ഉയരും; പാലക്കാട് ഉഷ്ണതരംഗം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2024, 12:10 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും താപനില വർദ്ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് 41 ഡിഗ്രിയും, തൃശൂരിൽ 40 ഡിഗ്രിയുമാണ് താപനില. കോഴിക്കോട് ജില്ലയിൽ 38 ഡിഗ്രി വരെയും താപനില കൂടും. ഇടുക്കി, വയനാട് ജില്ലകളിൽ 34 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പാലക്കട് ഉഷ്ണതരംഗത്തിന്റെ മുന്നറിയിപ്പ് നൽകിയതോടെ പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ചൂട് കൂടുമ്പോൾ രോഗങ്ങൾ വർദ്ധിക്കാനുള്ള സാധ്യതകൾ കൂടുതലാണെന്നും കൃത്യ സമയങ്ങളിൽ ചികിത്സ തേടണമെന്നും നിർദേശത്തിൽ പറയുന്നു. പാലക്കാട് ജില്ലയിൽ വെള്ളിയാഴ്ച വരെ 198 പേരാണ് ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളിൽ ചികിത്സ തേടിയത്. ഇതിൽ 22 പേർ ചെറിയ പൊള്ളലേറ്റ് ചികിത്സ തേടിയവരാണ്.

ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ..

ഉഷ്ണതരംഗമുള്ള പ്രദേശങ്ങളിൽ പകൽ സമയങ്ങളിൽ പുറത്തേക്കിറങ്ങുന്നത് പരമാവധി കുറയ്‌ക്കണം.

പുറത്തിറങ്ങുമ്പോൾ നിർജലീകരണം തടയുന്നതിനായി വെള്ളം ധാരാളം കുടിക്കുക.

ശരീരത്തിൽ വെയിൽ ഏൽക്കുന്നത് കുറയ്‌ക്കുകയും പുറത്തുള്ള കായിക വിനോദങ്ങൾകുറയ്‌ക്കുകയും ചെയ്യുക.

ഗർഭിണികൾ, കുട്ടികൾ, വയോധികർ, ദിവ്യാംഗർ തുടങ്ങിവരുടെ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. ഇവർക്ക് ധാരാളം വെള്ളം കുടിക്കാൻ നൽകുകയും പഴവർഗങ്ങളും മറ്റും നൽകി നിർജലീകരണം തടയാനും ശ്രമിക്കണം.

പുറത്തേക്കിറങ്ങുമ്പോൾ കുടയും ചെരിപ്പും നിർബന്ധമായി ഉപയോഗിക്കാം. മദ്യം, കാർബണേറ്റ് പാനീയങ്ങൾ, കാപ്പി, ചായ തുടങ്ങി നിർജലീകരണമുണ്ടാക്കുന്നവ പൂർണമായും ചൂട് സമയങ്ങളിൽ ഒഴിവാക്കുക.

തണുത്തവെള്ളത്തിൽ കുളിക്കാൻ ശ്രദ്ധിക്കുക. ആരോഗ്യസ്ഥിതി മോശമാണെന്ന് തോന്നിയാൽ ഉടനടി ചികിത്സ തേടണം.

Tags: heatkerala
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies