അവനെ ഞങ്ങൾ കൈവിടില്ല, ഏറെ വിശ്വാസം! സഹതാരത്തെ കുറിച്ച് മനസ് തുറന്ന് സഞ്ജു
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അവനെ ഞങ്ങൾ കൈവിടില്ല, ഏറെ വിശ്വാസം! സഹതാരത്തെ കുറിച്ച് മനസ് തുറന്ന് സഞ്ജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2024, 03:51 pm IST
Facebook
Twitter
WhatsAppTelegram

9 ഇന്നിംഗ്‌സിൽ നിന്ന് 77 ശരാശരിയിൽ 385 റൺസ്. ഐപിഎൽ റൺവേട്ടക്കാരുടെ പട്ടികയിൽ രണ്ടാമത്. സീസണിൽ 9 കളിയിൽ എട്ടിലും ജയിച്ച് നിൽക്കുന്ന രാജസ്ഥാൻ റോയൽസിന്റെ നായകൻ. ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ താരത്തിന്റെ സാന്നിധ്യം ഉറപ്പാക്കാൻ ഇതിൽ കൂടുതൽ എന്ത് വേണമെന്നാണ് ആരാധകർ ചോദിക്കുന്നത്. ഇന്നലെ ധ്രുവ് ജൂറേലിനൊപ്പം ചേർന്ന് മുന്നിൽ നിന്ന് നയിച്ച് രാജസ്ഥാന് ജയം സമ്മാനിച്ചതും ഈ ക്യാപ്റ്റൻ കൂളാണ്. ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്ന 121 റൺസ് വിജയത്തിന് നിർണായകമായി.

വിക്കറ്റ് കീപ്പറായി നിൽക്കുന്നത് താൻ ഏറെ ആസ്വദിക്കുന്ന കാര്യമാണ്. പ്രത്യേകിച്ച് പുതിയ പന്തിൽ. ശേഷം, ബാറ്റിംഗിന് എത്തുമ്പോൾ പിച്ച് അനുകൂലമാകുകയും ചെയ്തു. ബൗളിംഗിൽ മികച്ച പ്രകടനമാണ് സഹതാരങ്ങൾ കാഴ്ചവച്ചത്. പവർ പ്ലേയിലെ ഓരോ ഓവറും വളരെയധികം പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ടി20യിൽ ഫോം താത്കാലികമാണ്. മദ്ധ്യ ഓവറുകളിൽ തങ്ങൾക്ക് റൺസ് വിട്ടുകൊടുക്കേണ്ടതായി വന്നെന്നും സഞ്ജു കൂട്ടിച്ചേർത്തു.

സീസണിൽ ആദ്യമായി ഫോം കണ്ടെത്തിയ ധ്രുവ് ജുറേലിന്റെ പ്രകടനത്തെ കുറിച്ചും മത്സര ശേഷം സഞ്ജു സംസാരിച്ചു. ഐപിഎല്ലിന് മുമ്പ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ജുറേലിന്റെ പ്രകടനം നമ്മൾ കണ്ടതാണ്. ഞങ്ങ1ൾ അവനിൽ വിശ്വാസം അർപ്പിക്കുന്നു. ചില ദിവസങ്ങളിൽ നെറ്റ്‌സിൽ രണ്ടും മൂന്നും മണിക്കൂറാണ് അവൻ പരിശീലിക്കുന്നത്. കുറച്ച് ഭാഗ്യം കൂടി ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ഈ രീതി നിലനിർത്തണമെന്നും സഞ്ജു കൂട്ടിചേർത്തു. ഒമ്പത് മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി രാജസ്ഥാൻ പട്ടികയിൽ ഒന്നാമതാണ്.

Tags: sanju samsondhruv jurel
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies