‌'വേൾഡ് ക്ലാസ്'! ലക്നൗ വിമാനത്തവളത്തെ പുകഴ്ത്തി മുൻ ഇം​ഗ്ലണ്ട് ക്യാപ്റ്റൻ; വികസനം കാഴ്ചവച്ച യോ​ഗി ആദിത്യനാഥിനെ അഭിനന്ദിച്ച് കെവിൻ പീറ്റേഴ്സൺ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‌’വേൾഡ് ക്ലാസ്’! ലക്നൗ വിമാനത്തവളത്തെ പുകഴ്‌ത്തി മുൻ ഇം​ഗ്ലണ്ട് ക്യാപ്റ്റൻ; വികസനം കാഴ്ചവച്ച യോ​ഗി ആദിത്യനാഥിനെ അഭിനന്ദിച്ച് കെവിൻ പീറ്റേഴ്സൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2024, 04:33 pm IST
FacebookTwitterWhatsAppTelegram

ലക്നൗവിലെ വിമാനത്താവളം കണ്ട് വിസ്മയിച്ച് മുൻ ഇം​ഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൺ. വിമാനത്താവളം നവീകരിക്കാൻ മുൻകയ്യെടുത്ത മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെയും അദ്ദേഹം പ്രശംസിച്ചു. പുതിയ ടെർമിനലിന്റെ മധ്യത്തിൽ നിന്നുള്ള ഫോട്ടോയും അ​ദ്ദേഹം സമൂഹമാദ്ധ്യമങ്ങളി‍ൽ പങ്കുവച്ചിട്ടുണ്ട്.

‘വേൾഡ് ക്ലാസ്’ എന്നാണ് പീറ്റേഴ്സൺ വിമാനത്താവളത്തെ വിശേഷിപ്പിച്ചത്. ഇന്ത്യ അഭിവൃദ്ധിപ്പെടുന്നതിൽ‌ ഉത്തർപ്രദേശ് നൽകുന്ന പങ്ക് വളരെ വലുതാണെന്നും മുഖ്യമന്ത്രിയെ ഓർത്ത് അഭിമാനം കൊള്ളുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

The Street of Flowers here at the brand new airport terminal in Lucknow.
WORLD CLASS!
Wow, what an incredible job done by all for this most beautiful state.
I’m sure @myogiadityanath must be super proud!
India is BOOMING! 🙏🏽 pic.twitter.com/pRuH23Klls

— Kevin Pietersen🦏 (@KP24) April 28, 2024

നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിൽ കമന്റ് ചെയ്തിരിക്കുന്നത്. ആ​ഗോളഭൂപടത്തിൽ പുത്തൻ ഉയരങ്ങളാണ് ലക്നൗ വിമാനത്താവളം കൈവരിക്കുന്നതെന്ന് ഒരു ഉപയോക്താവ് പറഞ്ഞു. ലോകമെമ്പാടുമുള്ള യാത്രക്കാർക്കിടയിൽ പ്രിയങ്കരിയാണ് ലക്നൗ വിമാനത്താവളമെന്നാണ് മറ്റൊരാൾ കുറിച്ചത്.

Tags: kevin pietersenLaknow AirportFormer England cricket captain
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies