വിവാഹത്തിനായി മതം മാറി ; ഗവേഷണ സ്ഥാപന തലവനും, മലയാളിയുമായ മോഹനചന്ദ്രനും , കുടുംബവും തിരികെ ഹിന്ദുമതത്തിലേയ്ക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിവാഹത്തിനായി മതം മാറി ; ഗവേഷണ സ്ഥാപന തലവനും, മലയാളിയുമായ മോഹനചന്ദ്രനും , കുടുംബവും തിരികെ ഹിന്ദുമതത്തിലേയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2024, 10:01 am IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ് : വിവാഹത്തിനായി മതം മാറിയ മലയാളി തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് . 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യൂറോപ്പ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനത്തിന്റെ തലവനായ മോഹനചന്ദ്രന്‍ സ്വന്തം മതത്തിലേക്ക് തന്നെ മടങ്ങിയെത്തിയത് .

2006ലാണ് പ്രത്യേക സാഹചര്യത്തില്‍ തിരുവനന്തപുരം സ്വദേശിയായ മോഹന ചന്ദ്രന്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ മതം മാറിയത്. 17 വര്‍ഷത്തിനിടെ 11 വര്‍ഷം ദുബായില്‍ ആയിരുന്നു. നിലവിൽ ദമ്പതികള്‍ ബാംഗ്ലൂരിലാണ് താമസിക്കുന്നത്.

മതം മാറിയെങ്കിലും ഹൈന്ദവ ആഘോഷങ്ങളില്‍ പങ്കെടുക്കാനും ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരാനും മോഹനചന്ദ്രൻ സമയം കണ്ടെത്തിയിരുന്നു. മനസില്‍ എന്നും ഹിന്ദുമതത്തെ കുറിച്ചുള്ള അഭിമാനവും നിലനിന്നിരുന്നു. സ്വന്തം മതത്തിലേയ്‌ക്ക് തിരിച്ചെത്തണമെന്ന ഭർത്താവിന്റെ ആഗ്രഹത്തെ ഭാര്യയും പിന്തുണച്ചു.

തുടര്‍ന്ന് മോഹന ചന്ദ്രന്‍ ശനിയാഴ്ച ഹൈദരാബാദിലെ സൈദാബാദിലുളള ആര്യസമാജത്തിലെത്തി. പുരോഹിതന്റെ മാര്‍ഗനിര്‍ദേശപ്രകാരം അദ്ദേഹവും കുടുംബവും എല്ലാ ആചാരാനുഷ്ഠാനങ്ങളോടും കൂടി ഹിന്ദുമതം സ്വീകരിക്കുകയായിരുന്നു. ഒപ്പം നിന്ന തന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.

Tags: Ghar Wapsi
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies