രണ്ടും കൽപ്പിച്ച് ന്യൂസിലൻഡ്, ടി20 ലോകകപ്പിന് ടീം പ്രഖ്യാപിച്ചു; ജഴ്സി പുറത്തിറക്കി ദക്ഷിണാഫ്രിക്ക
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രണ്ടും കൽപ്പിച്ച് ന്യൂസിലൻഡ്, ടി20 ലോകകപ്പിന് ടീം പ്രഖ്യാപിച്ചു; ജഴ്സി പുറത്തിറക്കി ദക്ഷിണാഫ്രിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2024, 04:15 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പിന് ആദ്യം ടീമിനെ പ്രഖ്യാപിക്കുന്ന രാജ്യമായി ന്യൂസിലൻഡ്. 15 അം​ഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. ഇതിനൊപ്പം പുതിയ ജഴ്സിയും പുറത്തിറക്കി. വിൻ്റേജ് ലുക്കുള്ള ജഴ്സി 1990 കിറ്റിനെ അനുസ്മരിപ്പിക്കുന്നതാണ്. ​ഗുജറാത്ത് ടൈറ്റൻസ് താരം കെയ്ൻ വില്യംസൺ നയിക്കുന്ന ടീമിൽ പ്രമുഖ താരങ്ങളെല്ലാം ഇടംപിടിച്ചിട്ടുണ്ട്.

ചെന്നൈ സൂപ്പർ കിം​ഗ്സിൽ നിന്ന് നാലുപേർ ഉൾപ്പെട്ടപ്പോൾ വമ്പനടിക്കാരായ ഫിൻ അലനും ​ഗ്ലെൻ ഫിലിപ്പും ഇടംപിടിച്ചു. ചെന്നൈയിൽ നിന്ന് രചിൻ രവീന്ദ്ര,മിച്ചൽ സാന്റ്നർ,ഡാരിൽ മിച്ചൽ,ഡെവോൺ കോൺവെ എന്നിവരും സ്ക്വാഡിലുണ്ട്. ലക്നൗ പേസർ മാറ്റ് ഹെൻ‍റിയും വെറ്ററൻ താരം ടിം സൗത്തിയും ആർ.സി.ബിയുടെ ലോക്കി ഫെർ​ഗൂസണുമാണ് പേസ് നിരയിൽ അണിനിരക്കുന്നത്.

വിൻഡീസ്,അഫ്​ഗാനിസ്ഥാൻ,പപ്പുവ ന്യൂ​ഗിനി,ഉ​ഗാണ്ട എന്നിവർക്കൊപ്പം ​ഗ്രൂപ്പ് സിയിലാണ് കിവിസ്. 2021 ൽ ഫൈനലിൽ ഓസ്ട്രേലിയയോട് തോൽക്കുകയായിരുന്നു. അതേസമയം ​ദക്ഷിണാഫ്രിക്ക അവരുടെ ലോകകപ്പ് ജഴ്സി പുറത്തിറക്കി. ബം​ഗ്ലാദേശ്,ശ്രീലങ്ക,നേപ്പാൾ,നെതർലൻഡ് എന്നിവർക്കൊപ്പം​ ഗ്രൂപ്പ് ഡിയിലാണ് ദക്ഷിണാഫ്രിക്ക. കഴിഞ്ഞ തവണ സെമിയിൽ പുറത്തായിരുന്നു.

“>

Time to suit up with for the 2024 ICC Men’s T20 World Cup! 🌍🏆

Pre-order yours now at https://t.co/8negrpzQjf and brace yourselves as our Proteas Men’s team lights up the global stage with some out-of-this-world performances!🏏💫

Replica jerseys will be available from 15 May… pic.twitter.com/37SDLZ1jGG

— Proteas Men (@ProteasMenCSA) April 28, 2024

“>

 

 

Tags: worldcupsquadannounced.Jerseysunveilt20south africaNew Zealand
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies