കൊറോണ മഹാമാരിയിൽ തളരാതെ പോരാടി; ചന്ദ്രനെ തൊട്ടറിയാൻ ചന്ദ്രയാൻ 3; ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുന്നത് ഭാരതത്തിന്റെ നേട്ടങ്ങളിലേക്ക്: എസ് ജയശങ്കർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ മഹാമാരിയിൽ തളരാതെ പോരാടി; ചന്ദ്രനെ തൊട്ടറിയാൻ ചന്ദ്രയാൻ 3; ലോകരാഷ്‌ട്രങ്ങൾ ഉറ്റുനോക്കുന്നത് ഭാരതത്തിന്റെ നേട്ടങ്ങളിലേക്ക്: എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2024, 05:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭാരതത്തെ മറ്റ് രാജ്യങ്ങൾ അഭിമാനത്തോടെ ഉറ്റുനോക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ചന്ദ്രയാൻ 3 ഭാരതത്തിന്റെ അഭിമാനം വാനോളം ഉയർത്തിയെന്നും കൊറോണ മഹാമാരി കാലത്ത് ഇന്ത്യ സ്വീകരിച്ച മുൻകരുതലുകളും നടപടികളും മറ്റു രാജ്യങ്ങൾ മാതൃകയാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ കിരോരി മാൾ കോളേജിൽ നടന്ന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” ലോകത്തെ വലിയ രാജ്യങ്ങളിലൊന്നാണ് നമ്മുടെ ഭാരതം. സമ്പദ്‌വ്യവസ്ഥയിൽ 5-ാം സ്ഥാനത്തുള്ള നമ്മുടെ രാജ്യം വൈകാതെ 3-ാം സ്ഥാനത്തേക്കെത്തും. ഭാരതത്തിന്റെ ഓരോ ചലനങ്ങളും ലോകരാഷ്‌ട്രങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നു. മറ്റ് രാജ്യങ്ങളെ പിന്തുടർന്ന ഭാരതത്തെ ഇന്ന് ലോകരാഷ്‌ട്രങ്ങൾ പിന്തുടരുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ ഭാരതത്തിന് സംഭവിച്ച മാറ്റങ്ങൾ നിരവധിയാണ്.”- എസ് ജയശങ്കർ പറഞ്ഞു.

വികസനമെന്തെന്ന് നാം മനസിലാക്കിയത് കഴിഞ്ഞ 10 വർഷത്തിനിടയാണെന്നും ചന്ദ്രയാൻ 3 ദൗത്യവും കൊറോണ മഹാമാരിയെ ഭാരതം നേരിട്ടതും ലോകം ഉറ്റുനോക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരതത്തിന്റെ സാങ്കേതികവിദ്യകൾ അതിവേഗം വളരുകയാണ്. ശാസ്ത്രജ്ഞരുടെ കഠിന പരിശ്രമവും സാങ്കേതികവിദ്യയിലെ മുന്നേറ്റവുമാണ് ചന്ദ്രയാൻ 3 ദൗത്യം വിജയിക്കാനുള്ള കാരണം.

കൊറോണ മഹാമാരികാലത്ത് ഇന്ത്യ കോ-വാക്‌സിൻ കണ്ടെത്തി. മരുന്നുകൾ കയറ്റുമതി ചെയ്ത് വിവിധ രാജ്യങ്ങളിൽ സഹായമെത്തിച്ചത് മറ്റു രാജ്യങ്ങൾക്കിടയിൽ ഭാരതത്തിന്റെ മതിപ്പ് ഇരട്ടിയാക്കിയിരിക്കുകയാണെന്നും എസ് ജയശങ്കർ വ്യക്തമാക്കി. ഇന്ത്യയിൽ നിന്ന് വിദേശത്തെത്തുമ്പോഴോ, വിദേശീയരെ കണ്ടുമുട്ടുമ്പോഴോ ഇക്കാര്യങ്ങൾ ഇന്ത്യൻ ജനതയ്‌ക്ക് മനസിലാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

 

Tags: BJPs jayashankar
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies