എതിരാളിയുടെ കണ്ണിൽ നോക്കി സത്യം വിളിച്ച് പറയുന്ന പുതിയ ഇന്ത്യ; ബാലക്കോട്ട് ആക്രമണം ആദ്യം അറിയിച്ചത് പാകിസ്താനെ; ലോകം അറിഞ്ഞത് പിന്നീട്; പ്രധാനമന്ത്രി
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എതിരാളിയുടെ കണ്ണിൽ നോക്കി സത്യം വിളിച്ച് പറയുന്ന പുതിയ ഇന്ത്യ; ബാലക്കോട്ട് ആക്രമണം ആദ്യം അറിയിച്ചത് പാകിസ്താനെ; ലോകം അറിഞ്ഞത് പിന്നീട്; പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2024, 10:50 am IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: ബാലക്കോട്ടിൽ ഇന്ത്യ നൽകിയ തിരിച്ചടി ആദ്യം അറിയുന്നത് പാകിസ്താനായിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യോമാക്രമണത്തിന് പിന്നാലെ പാക് അധികൃതരെ താൻ തന്നെയാണ് ടെലിഫോണിൽ വിളിച്ച് കാര്യം ധരിപ്പിച്ചത്. പാകിസ്താനെ അറിയിച്ചതിനു ശേഷം മാത്രമേ വിവരം മാദ്ധ്യമങ്ങൾക്ക് കൈമാറാവൂ എന്ന് സൈന്യത്തിന് പ്രത്യേകം നിർദ്ദേശമുണ്ടായിരുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. വടക്കൻ കർണാടകയിലെ ബാഗൽകോട്ടിലെ നവനഗറിൽ നടന്ന റാലിയിലാണ് വ്യോമാക്രമണത്തിന്റെ ആസൂത്രണം സംബന്ധിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്.

“ആദ്യം വിളിച്ചപ്പോൾ അവർ കോളുകൾ എടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാക് സൈന്യത്തെ ബന്ധപ്പെടാൻ കഴിയുന്നതുവരെ വിവരം പുറംലോകം അറിയരുതെന്ന് നിർബന്ധമുണ്ടായിരുന്നു. ഒളിയാക്രമണത്തിലോ പിന്നിൽ നിന്നുള്ള ആക്രമണത്തിലോ
മോദി വിശ്വസിക്കുന്നില്ല. എതിരാളിയുടെ കണ്ണിൽ നോക്കി സത്യം വിളിച്ച് പറയുന്ന പുതിയ ഇന്ത്യയാണ് ബിജെപിയുടെ ഇന്ത്യ, പ്രധാനമന്ത്രി വ്യക്തമാക്കി.”

40 എസ്ആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി 2019 ഫെബ്രുവരി 26 നാണ് ബാലക്കോട്ടിൽ ഇന്ത്യൻ സൈന്യം വ്യോമാക്രണം നടത്തിയത്. ജയ്ഷെ മുഹമ്മദിന്റെ ഭീകര പരിശീലന ക്യാമ്പിന് നേരെയായിരുന്നു ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയത്.

Tags: pm modiBalakote airstrikes
ShareTweetSendShare

More News from this section

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

സൗജന്യയാത്ര തിരിച്ചടിയായോ? സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; ഗതാഗതമന്ത്രി നാളെ നിർണായക ചർച്ചയ്‌ക്ക്

30 കാരിക്ക് പണം അയച്ചാൽ; എംഡിഎംഎ കയ്യിൽ എത്തും; യുവതിയുടെ അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിവീണു

എല്ലാ സ്ഥാനങ്ങളും ഒരേ പാർട്ടി കൈവശം വയ്‌ക്കുന്ന രീതി മാറണം; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് അവകാശപ്പെട്ടത്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

പാക്കറ്റ് റെഡിയാക്കും മുമ്പേ പണി കിട്ടി; എംഡിഎംഎയുമായി രണ്ടംഗ സംഘം പിടിയിൽ; ത്രാസും പണവും പിടിച്ചെടുത്തു

മുക്കുത്തിക്ക് വേണ്ടി വയോധികയെ കൊന്ന് കത്തിച്ച സംഭവം; 19-കാരന്റെ മൊഴിയിൽ ദുരൂഹത; ഉദയകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

കുട്ടിയെ നോക്കാനെത്തി; വീട്ടിലെ അലമാരയിൽ നിന്ന് 6 പവൻ സ്വർണം കവർന്നു; ഹോംനഴ്‌സ് അറസ്റ്റിൽ

മുതിർന്ന സ്വയംസേവകൻ ചീരാൽ മുഹമ്മദ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies