മൂർച്ചകൂട്ടി ഇം​ഗ്ലണ്ട്, ആ‌ർച്ചർ മടങ്ങിയെത്തി; വിൽജാക്സും ഫിൽ സാൾട്ടും ടീമിൽ; ടി20 ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മൂർച്ചകൂട്ടി ഇം​ഗ്ലണ്ട്, ആ‌ർച്ചർ മടങ്ങിയെത്തി; വിൽജാക്സും ഫിൽ സാൾട്ടും ടീമിൽ; ടി20 ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2024, 05:18 pm IST
FacebookTwitterWhatsAppTelegram

ടി20 സ്പെഷ്യലിസ്റ്റുകളെ കുത്തിനിറച്ച് ഇം​ഗ്ലണ്ട് അവരുടെ ലോകകപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. പരിക്കേറ്റ് കളത്തിന് പുറത്തായിരുന്ന ജോഫ്ര ആർച്ചർ തിരിച്ചെത്തിയപ്പോൾ ആർ.സി.ബിയുടെ ബി​ഗ് ഹിറ്റർ വിൽ ജാക്സും ടീമിലെത്തി. സ്പിന്നർ ടോം ഹാർട്ട്ലിയും സ്ക്വാഡിലുണ്ട്. ജോസ് ബട്ലർ നയിക്കുന്ന ടീമിൽ ജോണി ബെയർസ്റ്റോയും ലിയാം ലിവിം​ഗ്സ്റ്റണും ഫിൽ സാൾട്ടും ഇടംപിടിച്ചു. റീസ് ടോപ്‌ലിയും മാർക് വുഡും ക്രിസ് ജോർദാനുമാണ് പേസർമാർ.

ഇം​ഗ്ലണ്ടിന് ഇനി പാക്സിതാനെതിരെയാണ് ടി20 പരമ്പരയുള്ളത്. ഐപിൽ കളിക്കുന്ന മിക്ക താരങ്ങളും ഇതോടെ നാട്ടിലേക്ക് മടങ്ങും.ടി20 ലോകകപ്പിൽ ജൂൺ നാലിന് സ്കോട്ട്ലൻഡിനെതിരെയാണ് ഇം​ഗ്ലണ്ടിന്റെ ആദ്യ മത്സരം.

ഇം​ഗ്ലണ്ട് സ്ക്വാഡ് : ജോസ് ബട്ലർ (ക്യാപ്റ്റൻ), മോയിൻ അലി, ജോഫ്ര ആർച്ചർ, ജോണി ബെയർസ്റ്റോ, ഹാരി ബ്രൂക്ക്, സാം കറൻ, ബെൻ ഡക്കറ്റ്, ടോം ഹാർട്ട്‌ലി, വിൽ ജാക്സ്, ക്രിസ് ജോർദാൻ, ലിയാം ലിവിംഗ്‌സ്റ്റൺ, ആദിൽ റഷീദ്, ഫിൽ സാൾട്ട്, റീസ് ടോപ്‌ലി, മാർക്ക് വുഡ്.

Tags: t20 world cupJofra ArcherEngland squad
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies