പിരിഞ്ഞു പോകാതെ പാലസ്തീൻ അനുകൂല പ്രതിഷേധക്കാർ; കൊളംബിയ സർവകലാശാലയ്ക്കുള്ളിൽ പ്രവേശിച്ച് ന്യൂയോർക്ക് സിറ്റി പൊലീസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പിരിഞ്ഞു പോകാതെ പാലസ്തീൻ അനുകൂല പ്രതിഷേധക്കാർ; കൊളംബിയ സർവകലാശാലയ്‌ക്കുള്ളിൽ പ്രവേശിച്ച് ന്യൂയോർക്ക് സിറ്റി പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2024, 09:38 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: പാലസ്തീൻ അനുകൂല പ്രകടനത്തിന്റെ പേരിൽ രണ്ടാഴ്ചയോളമായി സ്ഥാപനത്തിന്റെ പ്രവർത്തനം സ്തംഭിച്ചതിന് പിന്നാലെ കൊളംബിയ സർവകലാശാലയ്‌ക്കുള്ളിൽ പ്രവേശിച്ച് ന്യൂയോർക്ക് സിറ്റി പൊലീസ്. സർവകലാശാലയ്‌ക്കുള്ളിൽ നടത്തുന്ന പ്രതിഷേധ പ്രകടനം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് മേയർ എറിക് ആഡംസ് മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കുള്ളിലാണ് പൊലീസിന്റെ ഇടപെടൽ.

പ്രാദേശിക സമയം രാത്രി 9 മണിയോടെയാണ് ഉദ്യോഗസ്ഥർ ക്യാമ്പസിനുള്ളിലേക്ക് കടന്നത്. ഹിന്ദ്‌സ് ഹാർ എന്ന് പ്രതിഷേധക്കാർ പേരിട്ട ഹാമിൽട്ടൺ ഹാളിൽ നിന്നാണ് പൊലീസ് എല്ലാവരേയും ഒഴിപ്പിക്കാൻ തുടങ്ങിയത്. പൊലീസ് ഉദ്യോഗസ്ഥർ ക്യമ്പസിനുള്ളിലേക്ക് കടക്കുന്നതിന്റെ വീഡിയോ ഉൾപ്പെടെ പുറത്ത് വന്നിട്ടുണ്ട്. ഹാമിൽട്ടൺ ഹാൾ കയ്യേറിയ പ്രതിഷേധക്കാരെ ഒഴിപ്പിക്കാനുള്ള നീക്കം ആരംഭിച്ചതോടെ ഇരുകൂട്ടരും തമ്മിൽ സംഘർഷവുമുണ്ടായി. സമാധാനപരമായ പ്രതിഷേധമല്ല ക്യാമ്പസിനുള്ളിൽ ഇപ്പോൾ നടക്കുന്നതെന്നും, ഇത്തരം നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്നും കോളേജ് അധികൃതർ പറയുന്നു.

സ്ഥിതിഗതികൾ വഷളാകാതെ ഇരിക്കുന്നതിന് വേണ്ടിയാണ് തങ്ങൾ പ്രശ്‌നത്തിൽ ഇടപെടുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പാലസ്തീനിൽ നിന്ന് ജനങ്ങൾ കുടിയൊഴിപ്പിക്കപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ പറയുന്നത്. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർക്കെതിരെ സസ്‌പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് സർവകലാശാല അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും കടുത്ത നടപടികളിലേക്ക് ഇതുവരെ കടന്നിട്ടില്ല.

Tags: FEATURED2PalestineNEWYORK CITY PPOLICE
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies