"കളിയാക്കുമെന്ന് പേടിച്ച് കൗണ്ടറുകൾ പറയാതിരുന്നിട്ടുണ്ട്, അവരുടെ കോമഡികൾ സ്റ്റോക്ക് ചെയ്ത്, പിന്നീട് ഉപയോഗിക്കും": നസ്‌ലിൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“കളിയാക്കുമെന്ന് പേടിച്ച് കൗണ്ടറുകൾ പറയാതിരുന്നിട്ടുണ്ട്, അവരുടെ കോമഡികൾ സ്റ്റോക്ക് ചെയ്ത്, പിന്നീട് ഉപയോഗിക്കും”: നസ്‌ലിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2024, 03:53 pm IST
Facebook
Twitter
WhatsAppTelegram

തിയേറ്ററുകളിൽ ചിരിപ്പൂരമായി മാറി പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ച ചിത്രമാണ് പ്രേമലു. യുവതാരങ്ങളായ നസ്‌ലിൻ, മമിത ബൈജു എന്നിവർ ഒന്നിച്ച ചിത്രം ആ​ഗോളതലത്തിൽ തന്നെ ഹിറ്റ് പട്ടികയിൽ ഇടംനേടിയിരുന്നു. ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളായിരുന്നു അടുത്തിടെ സമൂ​ഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായത്. പ്രേമലു കണ്ടതിന് ശേഷം ഭാവിയിലെ ജനപ്രിയ നായകനാകും നസ്‌ലിൻ എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. സിനിമാ ജീവിതത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ പങ്കുവക്കുന്ന നസ്‌ലിന്റെ വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

‘പ്രേക്ഷകർക്ക് ഹ്യൂമർസെൻസ് വളരെയധികം ഇഷ്ടമാണ്. അതുകൊണ്ടാണ് ഞാൻ അഭിനയിക്കുന്ന കഥാപാത്രങ്ങൾ അവർക്ക് കണക്ട് ചെയ്യാൻ സാധിക്കുന്നത്. പക്ഷേ എന്റെ സുഹൃത്തുക്കളുടെ ഇടയിൽ പോലും എനിക്ക് കോമഡി പറയാൻ മടിയാണ്. അത് കേൾക്കുമ്പോൾ അവർ എന്നെ കളിയാക്കുമോ എന്ന് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. ചിലതൊക്കെ വായിൽ വന്നാലും ഞാൻ അത് അടക്കിവയ്‌ക്കും’.

‘എന്റെ സുഹൃത്തുക്കളുടെ ഇടയിൽ നിന്ന് കിട്ടുന്ന കോമഡികളൊക്കെ ഞാൻ സ്റ്റോക്ക് ചെയ്ത് വയ്‌ക്കാറുണ്ട്. പിന്നീട് ഓരോ സിനിമകളിലും കഥാപാത്രങ്ങളിലേക്ക് വരുമ്പോൾ ആ കോമഡികൾ കണക്ട് ചെയ്യാറുണ്ട്. വലിയ പ്രശ്നങ്ങളില്ലാതെ വൃത്തിയായി എന്റെ വേഷം ചെയ്യാറുണ്ടെന്ന വിശ്വാസം എനിക്കുണ്ട്’ – നസ്‌ലിൻ പറഞ്ഞു.

Tags: interviewSUBnaslin
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies