കിടപ്പുമുറിയിൽ 'രാക്ഷസ'രുണ്ടെന്ന് മൂന്ന് വയസുകാരി; പരിശോധനയിൽ ഞെട്ടി വീട്ടുകാർ, കണ്ടെത്തിയത് 65,000 തേനീച്ചകളും ഒരു ലോഡ് തേനും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കിടപ്പുമുറിയിൽ ‘രാക്ഷസ’രുണ്ടെന്ന് മൂന്ന് വയസുകാരി; പരിശോധനയിൽ ഞെട്ടി വീട്ടുകാർ, കണ്ടെത്തിയത് 65,000 തേനീച്ചകളും ഒരു ലോഡ് തേനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2024, 06:06 pm IST
Facebook
Twitter
WhatsAppTelegram

നോർത്ത് കരോലിന: മൂന്ന് വയസുള്ള സെയ്‌ലർ ക്ലാസ് തന്റെ കിടപ്പു മുറിയിലെ ‘രാക്ഷസന്മാരെ’ പറ്റി പരാതിപ്പെട്ടപ്പോൾ അതവളുടെ വെറും ഭാവനയായി കരുതി മാതാപിതാക്കൾ തള്ളി കളഞ്ഞു. എന്നാൽ അവരുടെ ആ ചിന്ത മാറാൻ അധിക സമയം വേണ്ടി വന്നില്ല. പെൺകുട്ടിയുടെ മുറിയിൽ നടത്തിയ പരിശോധനയിൽ വീട്ടുകാരെ ഞെട്ടിച്ചുകൊണ്ട് പതിനായിരക്കണക്കിന് തേനീച്ചകളാണ് പുറത്ത് ചാടിയത്.

ഫാം ഹൗസിലെ തന്റെ മുറിയിലെ ചുമരുകൾക്കുള്ളിൽ ‘രാക്ഷസന്മാർ’ ഒളിഞ്ഞിരിപ്പുണ്ടെന്നായിരുന്നു പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നത്. എന്നാൽ മാതാപിതാക്കൾ ഇത് കാര്യമായെടുത്തില്ല. അവർ ഒരുമിച്ച് അടുത്തിടെ ഹൊറർ സിനിമകൾ കണ്ടിരുന്നു. ഇതിലെ രാക്ഷസന്മാരാകാം കുഞ്ഞുമനസ്സിൽ കയറികൂടിയതെന്നാണ് മാതാപിതാക്കൾ കരുതിയത്. കുട്ടിയെ സമാധാനപ്പെടുത്താൻ അവർ ഒരു കുപ്പി വെള്ളം നൽകി രാക്ഷസന്മാർക്കെതിരെ പ്രയോഗിക്കാനുള്ള സ്‌പ്രേയാണെന്ന് കുട്ടിയെ വിശ്വസിപ്പിക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും ഫലിച്ചില്ല. തുടർന്നുള്ള ദിവസങ്ങളിലും കുട്ടി പരാതിയുമായി എത്തി. ഇത്തവണ റൂമിലെ ക്ലോസെറ്റിനുള്ളിൽ എന്തോ ഉണ്ടെന്നായിരുന്നു കുട്ടി പറഞ്ഞത്.

പിന്നീട് പെൺകുട്ടിയുടെ ‘അമ്മ നടത്തിയ പരിശോധനയിൽ വർഷങ്ങളുടെ പഴക്കമുള്ള അവരുടെ വീടിന്റെ മച്ചിൻപുറത്തും ചിമ്മിനിയിലുമായി തേനീച്ചകൾ കൂട്ടം കൂടുന്നത് ശ്രദ്ധയിൽ പെട്ടു. ഇവയുടെ ഒച്ചയാവാം കുട്ടിയെ ഭയപ്പെടുത്തിയതെന്നവർ ഊഹിച്ചു. തേനീച്ച വളർത്തുന്നയാളുടെ സഹായം മാതാപിതാക്കൾ തേടി. തെർമൽ ക്യാമറ ഉപയോഗിച്ച് കുട്ടിയുടെ മുറിയുടെ ചുമരുകൾ പരിശോധിച്ച ഇയാൾ ഞെട്ടി. ഒരു നാണയ വലിപ്പത്തിലുള്ള ദ്വാരം നിർമ്മിച്ച് തേനീച്ചകൾ മുറിയിലെ ഭിത്തിയുടെ ഉൾവശം മുഴുവൻ കൂടാക്കി മാറ്റിയിരുന്നു. ഏകദേശം 8 മാസമെടുത്താണ് ഇത്രയും വലിയൊരു കൂട് തേനീച്ചകൾ നിർമ്മിച്ചിരിക്കുന്നത്. 65,000ത്തോളം തേനീച്ചകളെയും 45 കിലോ ഗ്രാം തേനും ഭിത്തിയിൽ നിന്ന് നീക്കം ചെയ്തു. ഏകദേശം 20,000 ഡോളറിന്റെ നാശനഷ്ടമാണ് വീട്ടിൽ തേനീച്ചകൾ വരുത്തിവച്ചതെന്ന് കുടുംബം പ്രതികരിച്ചു.

Tags: USroomHoneybees
Share
Tweet
SendShare

More News from this section

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies