ഭീമൻ കുഴികളിലെ അപകടങ്ങൾ ഇനിയില്ല ; സെൽഫ്-ഹീലിംഗ് അസ്ഫാൾട്ടുമായി നാഷണൽ ഹൈവേ അതോറിറ്റി; രാജ്യത്ത് വരുന്നത് റോഡ് നിർമാണത്തിലെ വിപ്ലവം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീമൻ കുഴികളിലെ അപകടങ്ങൾ ഇനിയില്ല ; സെൽഫ്-ഹീലിംഗ് അസ്ഫാൾട്ടുമായി നാഷണൽ ഹൈവേ അതോറിറ്റി; രാജ്യത്ത് വരുന്നത് റോഡ് നിർമാണത്തിലെ വിപ്ലവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2024, 06:22 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭീമൻ കുഴികൾക്ക് സ്വയം പരിഹാരം കാണുന്ന റോഡ് അവതരിപ്പിക്കാൻ ഒരുങ്ങി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). റോഡ് നിർമാണത്തിൽ വിപ്ലവം സൃഷ്ടിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ NHAI ആരംഭിച്ചു. സെൽഫ്-ഹീലിംഗ് അസ്ഫാൾട്ട് സാങ്കേതിവിദ്യയുടെ ഉപയോഗമാണ് അതോറിറ്റി ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച് വിശദമായ പഠനങ്ങൾ ആരംഭിച്ചു.

ചരലും മണലും ബിറ്റുമിനും ചേർന്ന മിശ്രിതമാണ് അസ്ഫാൾട്ട് എന്നറിയപ്പെടുന്നത്. ഇതാണ് റോഡ് നിർമ്മാണത്തിന്റെ നട്ടെല്ല്. സാധാരണയായി റോഡ് നിർമാണത്തിന് ഉപയോ​ഗിക്കുന്ന ബിറ്റുമിനിൽ കാലക്രമേണ വിള്ളലുകൾ രൂപപ്പെട്ടാണ് ​വൻ കുഴികൾ രൂപപ്പെടുന്നത്. നൂതനമായ സെൽഫ്-ഹീലിംഗ് സാങ്കേതികവിദ്യയിലൂടെ ബിറ്റുമിനിൽ ഇരുമ്പ് നാരുകൾ കൂടി ചേർക്കുന്നു. ഇതിന് ശേഷം ഇൻഡക്ഷൻ ഹീറ്റിംഗിലൂടെ അസ്ഫാൾട്ട് മിശ്രിതത്തിന്റെ ശക്തി വർദ്ധിക്കുന്നു. ഇതോടെ വിള്ളലുകൾ വീഴാനുള്ള സാധ്യത ഇല്ലാതാവുന്നു.

ഇന്ത്യയിലെ വാഹനാപകടങ്ങൾക്കും മരണങ്ങൾക്കും പ്രധാന കാരണം റോഡിലെ കുഴികളാണ്. റോഡിന്റെ ഈട് വർദ്ധിപ്പിക്കുന്നതിനും കുഴികൾക്ക് പരിഹാരം കാണുന്നതിനുമുള്ള പുതിയ സാങ്കേതിക വിദ്യകൾ പ്രായോഗിക ഘട്ടത്തിലാണെന്ന് മുതിർന്ന NHAI ഉദ്യോഗസ്ഥൻ പറഞ്ഞു.

ഗതാഗത മന്ത്രാലയം 2024-25 സാമ്പത്തിക വർഷത്തിൽ റോഡ് അറ്റകുറ്റപ്പണികൾക്കായി 2,600 കോടി രൂപ അനുവദിച്ചിട്ടുള്ളത്. 2022-23ൽ ഇത് 2,573.66 കോടി രൂപയായിരുന്നു. പുതിയ സാങ്കേതിക വിദ്യ പ്രാവർത്തികമാകുന്നതോടെ അറ്റകുറ്റപ്പണിക്കായി മാറ്റിവെക്കുന്ന തുകയിൽ കുറവ് വരുത്താൻ മന്ത്രാലയത്തിന് സാധിക്കും.

 

Tags: NHAISeif healing asphalt
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies