പുഷ്പാ ഡാ...; പൊളിച്ചടുക്കാൻ അല്ലു അർജുന്റെ വമ്പൻ വരവ്; ആദ്യ ​ഗാനമെത്തി
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പുഷ്പാ ഡാ…; പൊളിച്ചടുക്കാൻ അല്ലു അർജുന്റെ വമ്പൻ വരവ്; ആദ്യ ​ഗാനമെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2024, 07:26 pm IST
Facebook
Twitter
WhatsAppTelegram

സിനിമാ പ്രേക്ഷകരെ പ്രായഭേദമന്യേ പിടിച്ചിരുത്തിയ സിനിമയാണ് അല്ലു അർജുൻ നായകനായ പുഷ്പ. ആദ്യഭാഗത്തിന്റെ അതേ ആവേശമാണ് രണ്ടാം ഭാഗത്തിനും ആരാധകർ നൽകുന്നത്. ചിത്രത്തിന്റെ ആദ്യ ​ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആരാധകരെ ആവേശത്തിലാഴ്‌ത്തി അതി​ഗംഭീര ​ഗാനമാണ് പുറത്തെത്തിയത്. ‘പുഷ്പ.. പുഷ്പ’ എന്ന് തുടങ്ങുന്ന ​ഗാനമാണ് അണിയറപ്രവർത്തകർ പങ്കുവച്ചത്.

നകാഷ് അസീസ്, ദീപക് ബ്ലൂ, മിക സിംഗ്, വിജയ് പ്രകാശ്, രഞ്ജിത്ത് ഗോവിന്ദ്, തിമിർ ബിശ്വാസ് തുടങ്ങിയവരാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ആരാധകർ ഇതുവരെ കാണാത്ത വേഷത്തിലാണ് അല്ലു അർജുൻ ചിത്രത്തിൽ എത്തുകയെന്നാണ് പുറത്തുവരുന്ന വിവരം. രശ്മിക മന്ദാന തന്നെയാണ് ഇത്തവണയും നായികാ വേഷത്തിലെത്തുന്നത്. ഫഹദ് ഫാസിലും ശ്രദ്ധേയമായ വേഷത്തിലായിരിക്കും എത്തുന്നത്.

സുകുമാറിന്റെ സംവിധാനത്തിൽ ഓഗസ്റ്റ് 15-നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. സുകുമാർ റൈറ്റിംഗ്‌സിനൊപ്പം മൈത്രി മൂവി മേക്കേഴ്‌സാണ് സിനിമ നിർമിക്കുന്നത്. പുഷ്പയുടെ ആദ്യഭാഗത്തിൽ മികച്ച നടനുള്ള ദേശീയ അവാർഡും അല്ലുവിനെ തേടിയെത്തിയിരുന്നു. ഇനി പുഷ്പ 2 ഇറങ്ങുമ്പോൾ മറ്റൊരു ഗംഭീര പ്രകടനം കാണാനുള്ള ആവേശത്തിലാണ് ആരാധകർ.

Tags: Pushpa 2SUBNew songalluarjun
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies