'സ്മാർട്ടായി' ഡിആർഡിഒ; അന്തർവാഹിനിവേധ മിസൈൽ പരീക്ഷണം വിജയം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘സ്മാർട്ടായി’ ഡിആർഡിഒ; അന്തർവാഹിനിവേധ മിസൈൽ പരീക്ഷണം വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2024, 07:19 pm IST
Facebook
Twitter
WhatsAppTelegram

പ്രതിരോധ മേഖലയിൽ വീണ്ടും വിജയക്കുതിപ്പുമായി ഡിആർഡിഒ. സൂപ്പർ സോണിക് മിസൈൽ ഘടിപ്പിച്ച ടോർപ്പിഡോ (Supersonic Missile Assisted Release of Torpedo -SMART) ഒഡിഷാ തീരത്തെ അബ്ദുൾ കലാം ദ്വീപിൽ നിന്നും പരീക്ഷണ വിക്ഷേപണം നടത്തി. അന്തർവാഹിനികൾക്കെതിരെ തൊടുത്തുവിടാൻ ഡിആർഡിഒ രൂപകൽപന ചെയ്ത് വികസിപ്പിച്ച മിസൈൽ അധിഷ്ഠിത ലൈറ്റ്-വെയ്റ്റ് ടോർപ്പിഡോ ഡെലിവറി സംവിധാനമാണിത്. പരീക്ഷണ വിക്ഷേപണം വിജയകരമാണെന്ന് ഡിആർഡിഒ അറിയിച്ചു.

സിലിണ്ടർ രൂപത്തിലുള്ള മിസൈൽ സംവിധാനമാണ് ടോർപ്പിഡോ. ഇത് അന്തർവാഹിനികളെ പ്രതിരോധിക്കാനും തകർക്കാനും സഹായിക്കും. ഭാരതീയ നാവികസേനയ്‌ക്ക് ശക്തിപകരാൻ സ്മാർട്ട് വലിയൊരു മുതൽക്കൂട്ടാകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് പ്രതികരിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയടക്കമുള്ള രാജ്യങ്ങൾ നിരവധി അന്തർവാഹിനികളെ വിന്യസിക്കുന്ന സാഹചര്യത്തിലാണ് ഭാരതത്തിന്റെ ഡിആർഡിഒ ഇത് വികസിപ്പിച്ചത്.

643 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ കെൽപ്പുള്ള ദീർഘദൂര മിസൈലിൽ ഘടിപ്പിച്ചാണ് ടോർപ്പിഡോ വിക്ഷേപിക്കുക. 50 കിലോ ഭാരം വരുന്ന മാരകസ്ഫോടക വസ്തുക്കളെ വഹിക്കാനുള്ള ശേഷിയും സ്മാർട്ടിനുണ്ടാകും. ലൈറ്റ്-വെയ്റ്റ് ടോർ‌പ്പിഡോയാണ് ഇതിൽ ഘടിപ്പിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് ദീർഘദൂരം താണ്ടാനാകുമെന്നതാണ് സ്മാർട്ടിന്റെ പ്രത്യേകത. അഡ്വാൻസ്ഡ് സെൻസർ സംവിധാനമുള്ളതിനാൽ ശത്രുവിനെ കൃത്യമായി കണ്ടെത്തി നാമവശേഷമാക്കാൻ സ്മാർട്ടിന് സാധിക്കും.

Tags: MissiledrdoSmart
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies