ചെപ്പോക്കിൽ പഞ്ചാബിന്റെ ഭാം​ഗ്ര..! സൈലൻ്റായി ചെന്നൈ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചെപ്പോക്കിൽ പഞ്ചാബിന്റെ ഭാം​ഗ്ര..! സൈലൻ്റായി ചെന്നൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2024, 11:46 pm IST
Facebook
Twitter
WhatsAppTelegram

തുടർ വിജയമെന്ന മോ​ഹ​വുമായി ചെപ്പോക്കിലിറങ്ങിയ ചെന്നൈയുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തി പഞ്ചാബിന്റെ ഭാം​ഗ്ര മേളം. ചെന്നൈ ഉയ‍ർത്തിയ 163 റൺസ് വിജയലക്ഷ്യം 13 പന്ത് ബാക്കി നിൽക്കെ പഞ്ചാബ് സ്വന്തമാക്കി. ഏഴ് വിക്കറ്റ് ശേഷിക്കെയാണ് ജയം. ജോണി ബെയർസ്റ്റോയും(46) റൈലി റൂസോയും(43) ആണ് ജയം അനായാസമാക്കിയത്. ഒരു ഘട്ടത്തിലും ചെന്നൈക്ക് പഞ്ചാബിന് മേൽ സമ്മർദം ചെലുത്താനായില്ല. മൂന്നാം ഓവറിൽ പ്രഭ്സിമ്രാൻ(13) വീണതൊഴിച്ചാൽ ചെന്നൈക്ക് ആശ്വസിക്കാൻ വകയാെന്നുമുണ്ടായില്ല.

റൂസോയും ബെയർസ്റ്റോയും ചേർന്ന് 37 പന്തിൽ അടിച്ചുകൂട്ടിയ 64 റൺസാണ് പഞ്ചാബിന്റെ നട്ടെല്ലായത്. ബെയർസ്റ്റോ മടങ്ങിയ പിന്നാലെ റൂസോയും ശശാങ്ക് സിം​ഗും ചേർന്ന് 30 റൺസും അടിച്ചെടുത്തു. റൂസോയെ പുറത്താക്കി താക്കൂർ പ്രതീക്ഷ നൽകിയെങ്കിലും

ക്രീസിൽ ഒരുമിച്ച ശശാങ്ക്-ക്യാപ്റ്റൻ സാം കറൻ സഖ്യം പഞ്ചാബിന് ഉ​ഗ്രൻ ജയം സമ്മാനിക്കുകയായിരുന്നു. നാലും വിക്കറ്റിൽ ഇരുവരും ചേർന്ന് 50 റൺസിന്റെ പാർടണർഷിപ്പാണുണ്ടാക്കിയത്. ചെന്നൈക്ക് വേണ്ടി അരങ്ങേറിയ റിച്ചാർഡ് ​ഗ്ലീസൺ ഒരു വിക്കറ്റ് നേടിയപ്പോൾ താക്കൂറിനും ദുബെയും ലഭിച്ചു ഓരോ വിക്കറ്റ് വീതം. ജയത്തോടെ പഞ്ചാബ് ഏഴാം സ്ഥാനത്ത് കയറി.

 

Tags: punjabChennaiBeatKingsipl2024super kings
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies