ശ്രീനഗർ: കശ്മീരിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. ബെനിഹാളിൽ നടന്ന വാഹനപകടത്തിൽ 23-കാരൻ സഫ്വാഴ പി.പി ആണ് മരിച്ചത്.
വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 12 പേരും മലയാളികളാണ്. ആറ് പേരുടെ നില ഗുരുതരമാണ്.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies