പശ്ചാത്തപിക്കാനില്ല, ക്രിക്കറ്റിനായി എല്ലാം നൽകും; വിരമിക്കലിന് ശേഷം കുറച്ചുനാൾ എന്നെ ആരും കാണില്ല: കോലി
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പശ്ചാത്തപിക്കാനില്ല, ക്രിക്കറ്റിനായി എല്ലാം നൽകും; വിരമിക്കലിന് ശേഷം കുറച്ചുനാൾ എന്നെ ആരും കാണില്ല: കോലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2024, 04:52 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളാണ് വിരാട് കോലി. വിരമിക്കലിനെ കുറിച്ച് മുമ്പ് മൗനം പാലിച്ചിരുന്ന കോലി ഇപ്പോൾ അതേകുറിച്ച് മനസുതുറന്നിരിക്കുകയാണ്. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം നീണ്ട വിശ്രമം എടുക്കുമെന്നാണ് വെളിപ്പെടുത്തൽ. ആർസിബിയുടെ റോയൽ ഗാല ഡിന്നറിനിടെയായിരുന്നു പ്രതികരണം.

വളരെ ലളിതമായ ഒരു ചോദ്യമാണിത്. കായിക താരമെന്ന നിലയിൽ ഒരു ദിവസം കരിയർ അവസാനിക്കുമെന്ന ബോധ്യം എല്ലാവരെയും പോലെ തനിക്കുമുണ്ട്. വിരമിക്കൽ എങ്ങനെയാകുമെന്നോ പ്രത്യേക ദിവസത്തിലായിരിക്കുമോ
ഒന്നും നേടാൻ കഴിയാതെ അവസാനിപ്പിക്കേണ്ടി വരുമോ എന്നൊന്നും ഞാൻ ചിന്തിക്കാൻ ആഗ്രഹിക്കുന്നില്ല. സ്ഥിരമായി എപ്പോഴും ഒരേ പ്രകടനം പുറത്തെടുക്കാൻ തനിക്ക് കഴിയില്ലെന്നും കോലി പറഞ്ഞു. വിരമിക്കൽ വരെ ക്രിക്കറ്റിന് വേണ്ടി തനിക്ക് ചെയ്യാനാവുന്നതെല്ലാം ചെയ്യും. അതാണ് മുന്നോട്ട് നയിക്കുന്നത്. കരിയറിനെ കുറിച്ചോർത്ത് പിന്നീട് പശ്ചാത്തപിക്കാൻ താൻ ഒരുക്കമല്ലെന്നും കോലി കൂട്ടിച്ചേർത്തു.

ആദ്യ ഏട്ട് മത്സരങ്ങൾ തോറ്റ ആർസിബി പിന്നീട് ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങി തുടർച്ചയായ മത്സരങ്ങൾ ജയിച്ച് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കുന്ന കാഴ്ചയാണ് ആരാധകർ കണ്ടത്. സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്‌ക്കുന്ന വിരാട് കോലിയിൽ തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. 13 ഇന്നിംഗ്‌സുകളിൽ നിന്നായി 661 റൺസുമായി ഓറഞ്ച് ക്യാപ് പട്ടികയിൽ ഒന്നാമതാണ് താരം. ഇതിൽ ഒരു സെഞ്ച്വറി അഞ്ച് അർദ്ധ സെഞ്ച്വറിയും ഉൾപ്പെടുന്നു. 12 പോയിന്റുമായി പോയിന്റ് പട്ടികയിൽ ആറാമതാണ് ആർസിബി.

 

Tags: VIRAT KOHLIretirement
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies