ഐപിഎല്ലിലെ കണ്ടെത്തൽ, ലക്നൗവിൻ്റെ വേ​ഗതാരം; പരിക്കേറ്റ് പുറത്തേക്ക്
Wednesday, August 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎല്ലിലെ കണ്ടെത്തൽ, ലക്നൗവിന്റെ വേ​ഗതാരം; പരിക്കേറ്റ് പുറത്തേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2024, 05:09 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ഈ സീസണിലെ സൂപ്പർ താരം മായങ്ക് യാദവിന് സീസണിലെ ശേഷിക്കുന്ന നഷ്ടമാകുമെന്ന് റിപ്പോർട്ട്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ വയറ്റിലെ മസിലുകൾക്കേറ്റ പരിക്കാണ് കാരണം. ഒരുമാസത്തിനിടെ രണ്ടാംതവണയാണ് താരത്തിന് പരിക്കേറ്റത്.  ഉമ്രാൻ മാലിക്, വിദ്വത് കവേരപ്പ, വൈശാഖ് വിജയകുമാർ, യഷ് ദയാൽ ആകാശ് ദീപ് എന്നിവർക്കൊപ്പം പേസ് ബൗളർമാരുടെ കരാർ ലഭിക്കാനിരിക്കെയാണ് പരിക്ക് അലട്ടിയത്. ദേശീയ ക്രിക്കറ്റ് അക്കാദമിക്ക് കീഴിലെ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരിക്കും താരം.

മായങ്കിന് ഗ്രേഡ് 1 പരിക്കാണുള്ളത്. ലക്‌നൗ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയാൽ താരം ഒരുപക്ഷേ നോക്കൗട്ടിൽ കളിച്ചേക്കും. പക്ഷേ ഗ്രൂപ്പ്ഘട്ടത്തിലെ മത്സരങ്ങൾ നഷ്ടമായേക്കും. ഉടൻ തന്നെ മായങ്കിന് ബിസിസിഐയുടെ പേസ് ബൗളർ കോൺട്രാക്ട് ലഭിക്കും. പിന്നീടുള്ള അദ്ദേഹത്തിന്റെ വളർച്ച ബിസിസിഐ നിരീക്ഷിക്കുമെന്നും സെലക്ഷൻ കമ്മിറ്റിയും ടീം മാനേജ്‌മെന്റും അദ്ദേഹം ഫിറ്റ്‌നസ് വീണ്ടെടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.

മുബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നാല് ഓവർ പൂർത്തിയാക്കാൻ മായങ്കിനെ കഴിഞ്ഞിരുന്നില്ല. മൂന്നോവറിന് ശേഷം താരത്തെ ടീം പിൻവലിക്കുകയായിരുന്നു. മായങ്കിന്റെ കാര്യത്തിൽ റി

Tags: bcciinjuryMayank Yadav
ShareTweetSendShare

More News from this section

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

ടാന്‍സാനിയയില്‍ ആദ്യ ഐ.സി.സി അംഗീകൃത ക്രിക്കറ്റ് സ്റ്റേഡിയം; ഉദ്ഘാടനം ചെയ്ത് ജയ് ഷാ; ആദ്യം വേദിയാകുക പുരുഷ ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് ബി ടൂര്‍ണമെന്റ്

ബാറ്റിങ് തകര്‍ച്ചയ്‌ക്ക് പരിഹാരം തേടി പാകിസ്താന്‍; ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മൈക്കല്‍ സ്മിത്തിന് ചുമതല

വിരമിച്ച ഉടന്‍ വമ്പന്‍ ഓഫര്‍; 3.3 കോടിക്ക് ബെന്‍ സ്റ്റോക്സിനെ ബിഗ് ബാഷിലേക്ക് എത്തിക്കാന്‍ നീക്കം

ക്രിക്കറ്റ് മൈതാനത്തിന് പിന്നാലെ റേസിങ് ട്രാക്കിലും ‘തല’യുടെ മിന്നല്‍; സൂപ്പര്‍ബൈക്കില്‍ കുതിച്ച് എം.എസ്. ധോണി

Latest News

അയോദ്ധ്യ രാമക്ഷേത്രം ദേശീയ സ്മാരകം; ‘മതം നോക്കിയല്ല, രാഷ്‌ട്രവിരുദ്ധത നോക്കിയാണ് നിലപാട്’ ‘ഭാരതത്തിൽ ജനിച്ചവരെല്ലാം ഭാരതീയർ’; അയോദ്ധ്യ പ്രക്ഷോഭത്തെക്കുറിച്ച് കെ.പി. രാധാകൃഷ്ണൻ

കെ.എം. ഷാജി മദനിയായി പെരുമാറാതെ മന്ത്രിയായി പ്രവർത്തിക്കണം. മതമല്ല, ഭരണഘടനയും നിയമങ്ങളും ചട്ടങ്ങളുമാണ് പാലിക്കപ്പെടേണ്ടത്, ചട്ടം പാലിച്ച ഡോ. ചിത്രയ്‌ക്കെതിരായ നടപടി പ്രതിഷേധാർഹം; എസ്. സുരേഷ്

കേരള സർവകലാശാലയുടെ ഓഗസ്റ്റ് 5-ലെ എല്ലാ പരീക്ഷകളും മാറ്റിവച്ചു; പഠന വകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല

മഴ നനഞ്ഞൊരു ഫോട്ടോ ഷൂട്ട്: സൗന്ദര്യത്തിനൊപ്പം ആരോഗ്യവും കാത്തുസൂക്ഷിക്കാം

‘യാത്ര സൗജന്യമല്ല, അവകാശം’; സി.പി. ജോണിന്റെ വിവാദ പരാമർശം തള്ളി ആരോഗ്യമന്ത്രി കെ. മുരളീധരൻ, ‘ചികിത്സയും യാത്രയും ജനങ്ങളുടെ അവകാശം

‘സ്ത്രീകളെ അധിക്ഷേപിച്ച് ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്’; സിപി ജോണിനെതിരെ കെ.ബി. ഗണേഷ് കുമാർ

പാണക്കാട് മണ്ണിടിച്ചിൽ റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ആഹ്വാനം; വ്ലോഗർക്കെതിരെ കെ.യു.ഡബ്ല്യു.ജെ പൊലീസിൽ പരാതി നൽകി

‘എംഎൽഎമാർ രാജിവച്ചാൽ രണ്ട് മിനിറ്റിനുള്ളിൽ സ്വീകരിക്കും’; കോൺഗ്രസിലെ അസംതൃപ്തർക്കെതിരെ ഭീഷണിയുമായി ഡി.കെ. ശിവകുമാർ 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies